Psalms 48:13
വരുവാനുള്ള തലമുറയോട് അറിയിക്കേണ്ടതിന് 2 അതിന്‍റെ കൊത്തളങ്ങൾ ശ്രദ്ധിച്ച് അരമനകൾ നടന്ന് നോക്കുവിൻ. 1
ബൈബിൾ (മലയാളം)
In The King James Version
Mark ye well her bulwarks, consider her palaces; that ye may tell it to the generation following.
In Context
12സീയോനെ ചുറ്റിനടക്കുവിൻ; അതിനെ പ്രദക്ഷിണം ചെയ്യുവിൻ; 2 അതിന്‍റെ ഗോപുരങ്ങൾ എണ്ണുവിൻ. 1
14ഈ ദൈവം എന്നും എന്നേക്കും നമ്മുടെ ദൈവം ആകുന്നു; 2 അവിടുന്ന് നമ്മെ ജീവപര്യന്തം വഴിനടത്തും.
Cross References
Psalms 71:18ദൈവമേ, അടുത്ത തലമുറയോട് ഞാൻ അങ്ങേയുടെ ഭുജബലത്തെയും 2 വരുവാനുള്ള എല്ലാവരോടും അങ്ങേയുടെ വീര്യപ്രവൃത്തിയെയും അറിയിക്കുവോളം 2 വാർദ്ധക്യവും നരയും ഉള്ള കാലത്തും എന്നെ ഉപേക്ഷിക്കരുതേ. 1
Psalms 122:7നിന്‍റെ കൊത്തളങ്ങളിൽ സമാധാനവും 2 നിന്‍റെ അരമനകളിൽ സ്വൈരവും ഉണ്ടാകട്ടെ. 1
Isaiah 58:12നിന്‍റെ സന്തതി പുരാതനശൂന്യങ്ങളെ പണിയും; 2 തലമുറതലമുറയായി കിടക്കുന്ന അടിസ്ഥാനങ്ങളെ നീ കെട്ടിപ്പൊക്കും; 1 കേടുതീർക്കുന്നവനെന്നും പാർക്കുവാൻ തക്കവിധം 2 പാതകളെ യഥാസ്ഥാനത്താക്കുന്നവനെന്നും 2 നിനക്കു പേര് പറയും. 1
Joel 1:3ഇത് നിങ്ങൾ നിങ്ങളുടെ മക്കളോടും 2 നിങ്ങളുടെ മക്കൾ അവരുടെ മക്കളോടും 1 അവരുടെ മക്കൾ വരുവാനുള്ള തലമുറയോടും 2 വിവരിച്ചുപറയണം. 1
Acts 15:14“ദൈവം കൃപയാൽ ജാതികളിൽനിന്ന് തന്‍റെ നാമത്തിനായി ഒരു ജനത്തെ എടുത്തുകൊൾവാൻ ആദ്യമായി കടാക്ഷിച്ചത് ശിമോൻ വിവരിച്ചുവല്ലോ.