സങ്കീർത്തനങ്ങൾ 5:1
യഹോവേ, എന്‍റെ വാക്കുകൾ കേൾക്കേണമേ; 2 എന്‍റെ ധ്യാനം ശ്രദ്ധിക്കേണമേ; 1
ബൈബിൾ (മലയാളം)
In The King James Version
Give ear to my words, O LORD, consider my meditation.
In Context
Cross References
1 Samuel 1:13ഹന്നാ ഹൃദയംകൊണ്ട് സംസാരിച്ചതിനാൽ അവളുടെ അധരം അനങ്ങിയത് മാത്രമാണ് ഏലി കണ്ടത്. ശബ്ദം കേൾക്കാനില്ലായിരുന്നു; അതുകൊണ്ട് അവൾക്കു ലഹരിപിടിച്ചിരിക്കുന്നു എന്നു ഏലിക്കു തോന്നിപ്പോയി.
Psalms 17:1യഹോവേ, എന്‍റെ ന്യായമായ കാര്യം കേൾക്കേണമേ, 2 എന്‍റെ നിലവിളി ശ്രദ്ധിക്കേണമേ. 1 കപടമില്ലാത്ത അധരങ്ങളിൽനിന്നുള്ള 2 എന്‍റെ പ്രാർത്ഥന ചെവിക്കൊള്ളേണമേ. 1
Psalms 54:2ദൈവമേ, എന്‍റെ പ്രാർത്ഥന കേൾക്കേണമേ; 2 എന്‍റെ വായിലെ വാക്കുകൾ ശ്രദ്ധിക്കേണമേ. 1
Psalms 64:1ദൈവമേ, എന്‍റെ സങ്കടത്തിൽ ഞാൻ കഴിക്കുന്ന അപേക്ഷ കേൾക്കേണമേ; 2 ശത്രുഭയത്തിൽനിന്ന് എന്‍റെ ജീവനെ പാലിക്കേണമേ; 1
Psalms 86:1യഹോവേ, ചെവി ചായിക്കേണമേ; എനിക്കുത്തരമരുളേണമേ; 2 ഞാൻ എളിയവനും ദരിദ്രനും ആകുന്നു. 1
1 Peter 3:12കർത്താവിന്‍റെ കണ്ണ് നീതിമാന്മാരുടെമേലും അവന്‍റെ ചെവി അവരുടെ പ്രാർത്ഥനയ്ക്കും തുറന്നിരിക്കുന്നു; എന്നാൽ കർത്താവിന്‍റെ മുഖം ദുഷ്പ്രവൃത്തിക്കാർക്ക് പ്രതികൂലമായിരിക്കുന്നു.”