സങ്കീർത്തനങ്ങൾ 5:9
അവരുടെ വായിൽ ഒട്ടും നേരില്ല; 2 അവരുടെ അന്തരംഗം നാശകൂപം തന്നെ; 1 അവരുടെ തൊണ്ട തുറന്ന ശവക്കുഴി പോലെയാകുന്നു; 2 നാവുകൊണ്ട് അവർ മധുരവാക്കു പറയുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Job 32:21ഞാൻ ഒരുവന്‍റെയും പക്ഷം പിടിക്കുകയില്ല; 2 ആരോടും മുഖസ്തുതി പറയുകയുമില്ല. 1
Psalms 27:11യഹോവേ, അങ്ങേയുടെ വഴി എന്നെ പഠിപ്പിക്കേണമേ; 2 എന്‍റെ ശത്രുക്കൾ നിമിത്തം നേരെയുള്ള പാതയിൽ എന്നെ നടത്തേണമേ. 1
Psalms 51:6അന്തർഭാഗത്തെ സത്യമല്ലോ അവിടുന്ന് ഇച്ഛിക്കുന്നത്; 2 അന്തരംഗത്തിൽ എന്നെ ജ്ഞാനം ഗ്രഹിപ്പിക്കേണമേ. 1
Psalms 58:2നിങ്ങൾ ഹൃദയത്തിൽ ദുഷ്ടത പ്രവർത്തിക്കുന്നു; 2 ഭൂമിയിൽ നിങ്ങളുടെ കൈകളുടെ നിഷ്ഠൂരത തൂക്കിക്കൊടുക്കുന്നു. 1
Psalms 62:9സാമാന്യജനം ഒരു ശ്വാസവും ശ്രേഷ്ഠജനം ഭോഷ്കുമത്രേ; 2 തുലാസിൻ്റെ തട്ടിൽ അവർ പൊങ്ങിപ്പോകും; 2 അവർ ഒരു ശ്വാസത്തേക്കാൾ ലഘുവാകുന്നു. 1
Psalms 69:19എന്‍റെ നിന്ദയും ലജ്ജയും അപമാനവും അവിടുന്ന് അറിയുന്നു; 2 എന്‍റെ വൈരികൾ എല്ലാവരും അവിടുത്തെ ദൃഷ്ടിയിൽ ഇരിക്കുന്നു. 1