സങ്കീർത്തനങ്ങൾ 52:5
ദൈവം നിന്നെ എന്നേക്കും നശിപ്പിക്കും; 2 നിന്‍റെ കൂടാരത്തിൽനിന്ന് അവിടുന്ന് നിന്നെ പറിച്ചുകളയും. 2 ജീവനുള്ളവരുടെ ദേശത്തുനിന്ന് നിന്നെ നിർമ്മൂലമാക്കും. സേലാ. 1
ബൈബിൾ (മലയാളം)
In The King James Version
In Context
4നിന്‍റെ വഞ്ചനയുള്ള നാവ് 2 നാശകരമായ വാക്കുകൾ ഇഷ്ടപ്പെടുന്നു. 1
6നീതിമാന്മാർ അത് കണ്ടു ഭയപ്പെടും; 2 അവർ അവനെച്ചൊല്ലി ചിരിക്കും. 1
Cross References
Job 20:6അവന്‍റെ ഉയർച്ച ആകാശത്തോളം എത്തിയാലും 2 അവന്‍റെ ശിരസ്സ് മേഘങ്ങളോളം ഉയർന്നാലും 1
Psalms 27:13ഞാൻ ജീവനുള്ളവരുടെ ദേശത്ത് 2 യഹോവയുടെ നന്മ കാണും എന്നു വിശ്വസിച്ചില്ലായിരുന്നുവെങ്കിൽ കഷ്ടം! 1
Psalms 55:23ദൈവമേ, അങ്ങ് അവരെ നാശത്തിന്‍റെ കുഴിയിലേക്ക് ഇറക്കും; 2 കൊലപാതകവും കാപട്യവും ഉള്ളവർ ആയുസ്സിന്‍റെ പകുതിയോളം ജീവിക്കുകയില്ല; 2 എന്നാൽ ഞാൻ അങ്ങയിൽ ആശ്രയിക്കും.
Psalms 116:9ഞാൻ ജീവനുള്ളവരുടെ ദേശത്ത് 2 യഹോവയുടെ മുമ്പാകെ നടക്കും. 1
Psalms 140:9എന്നെ വളഞ്ഞിരിക്കുന്നവരുടെ തലയോ, 2 അവരുടെ ഭീഷണി അവരുടെ മേല്‍ തിരികെ ചെല്ലട്ടെ + 140:9 അവരുടെ ഭീഷണി അവരുടെ മേല്‍ തിരികെ ചെല്ലട്ടെ അവരുടെ അധരങ്ങളുടെ തിന്മ അവരെ മൂടിക്കളയട്ടെ. 1
Proverbs 12:19സത്യം പറയുന്ന അധരം എന്നേക്കും നിലനില്ക്കും; 2 വ്യാജം പറയുന്ന നാവോ ക്ഷണികമത്രേ. 1