സങ്കീർത്തനങ്ങൾ 54:4
ഇതാ, ദൈവം എന്‍റെ സഹായകനാകുന്നു; 2 കർത്താവ് എന്‍റെ പ്രാണനെ താങ്ങുന്നു + 54:4 കർത്താവ് എന്‍റെ പ്രാണനെ താങ്ങുന്നു എന്‍റെ പ്രാണനെ താങ്ങുന്നവരോടു കൂടി ഉണ്ട്. 1
ബൈബിൾ (മലയാളം)
In The King James Version
Behold, God is mine helper: the Lord is with them that uphold my soul.
In Context
5കർത്താവ് എന്‍റെ ശത്രുക്കൾക്ക് തിന്മ പകരം ചെയ്യും; 2 അവിടുത്തെ വിശ്വസ്തതയാൽ അവരെ സംഹരിച്ചുകളയേണമേ. 1
Cross References
1 Chronicles 12:18അപ്പോൾ മുപ്പതുപേരിൽ തലവനായ അമാസായിയുടെമേൽ ആത്മാവ് വന്നു: 1 “ദാവീദേ, ഞങ്ങൾ നിനക്കുള്ളവർ, 2 യിശ്ശായിപുത്രാ, നിന്‍റെ പക്ഷക്കാർ തന്നെ; 1 സമാധാനം, നിനക്കു സമാധാനം; 2 നിന്‍റെ സഹായികൾക്കും സമാധാനം; 2 നിന്‍റെ ദൈവമല്ലോ നിന്നെ സഹായിക്കുന്നത്” എന്നു അവൻ പറഞ്ഞു. ദാവീദ് അവരെ സ്വീകരിച്ച് പടക്കൂട്ടത്തിന് നായകന്മാരാക്കി.
Psalms 41:12അവിടുന്ന് എന്‍റെ നിഷ്കളങ്കത്വം നിമിത്തം എന്നെ താങ്ങുന്നു, 2 തിരുമുമ്പിൽ എന്നേക്കും എന്നെ നിർത്തുന്നു. 1
Psalms 118:13ഞാൻ വീഴുവാൻ തക്കവണ്ണം നീ എന്നെ തള്ളി; 2 എങ്കിലും യഹോവ എന്നെ സഹായിച്ചു. 1
Isaiah 42:1“ഇതാ, ഞാൻ താങ്ങുന്ന എന്‍റെ ദാസൻ; 2 എന്‍റെ ഉള്ളം പ്രസാദിക്കുന്ന എന്‍റെ വൃതൻ + 42:1 വൃതൻ തിരഞ്ഞെടുക്കപ്പെട്ടവൻ എന്നു മറ്റ് ഭാഷാന്തരത്തിൽ കാണാം. ; 1 ഞാൻ എന്‍റെ ആത്മാവിനെ അവന്‍റെമേൽ വച്ചിരിക്കുന്നു; 2 അവൻ ജാതികളോട് ന്യായം പ്രസ്താവിക്കും. 1
Romans 8:31ഇതു സംബന്ധിച്ച് നാം എന്ത് പറയേണ്ടു? ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ?