സങ്കീർത്തനങ്ങൾ 55:19
കാലം ആരംഭിക്കുന്നതിനുമുമ്പ് സിംഹാസനസ്ഥനായ ദൈവം എന്‍റെ നിലവിളികേട്ട് അവരെ തോല്പിക്കും. സേലാ. 2 അവർക്ക് മാനസാന്തരമില്ല; അവർ ദൈവത്തെ ഭയപ്പെടുന്നതുമില്ല. 1
ബൈബിൾ (മലയാളം)
In The King James Version
In Context
20തന്നോട് സമാധാനമായിരിക്കുന്നവരെ കയ്യേറ്റം ചെയ്തു 2 തന്‍റെ സഖ്യത അവൻ ലംഘിച്ചിരിക്കുന്നു. 1
Cross References
Deuteronomy 33:27നിത്യനായ ദൈവം നിന്‍റെ സങ്കേതം; 2 കീഴെ ശാശ്വതഭുജങ്ങൾ ഉണ്ട്; 1 അവിടുന്ന് ശത്രുവിനെ നിന്‍റെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു. 2 ‘സംഹരിക്കുക’ എന്നു കല്പിച്ചിരിക്കുന്നു. 1
Psalms 73:5അവർ മർത്യരെപ്പോലെ കഷ്ടത്തിൽ ആകുന്നില്ല; 2 മറ്റു മനുഷ്യരെപ്പോലെ രോഗത്താൽ ബാധിക്കപ്പെടുന്നതുമില്ല. 1
Psalms 90:1കർത്താവേ, അവിടുന്ന് തലമുറതലമുറയായി 2 ഞങ്ങളുടെ സങ്കേതമായിരിക്കുന്നു; 1
Proverbs 1:32ബുദ്ധിഹീനരുടെ പിന്മാറ്റം അവരെ കൊല്ലും; 2 ഭോഷന്മാരുടെ അലസത അവരെ നശിപ്പിക്കും. 1
Isaiah 36:20ഈ ദേശങ്ങളിലെ സകലദേവന്മാരിലും വച്ചു ആരാണ് അവരുടെ ദേശങ്ങളെ എന്‍റെ കൈയിൽനിന്നു വിടുവിച്ചിട്ടുള്ളത്? പിന്നെ എങ്ങനെ യഹോവ യെരൂശലേമിനെ എന്‍റെ കൈയിൽനിന്നു വിടുവിക്കും.”
Micah 5:2നീയോ, ബേത്ലേഹേം എഫ്രാത്തേ, 2 നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും 1 യിസ്രായേലിനു അധിപതിയായിരിക്കേണ്ടുന്നവൻ 2 എനിക്ക് നിന്നിൽനിന്ന് ഉത്ഭവിച്ചുവരും; 1 അവന്‍റെ ഉത്ഭവം പണ്ടേയുള്ളതും 2 പുരാതനമായതും തന്നെ. 1