സങ്കീർത്തനങ്ങൾ 55:6
“പ്രാവിനെപ്പോലെ 2 എനിക്ക് ചിറകുണ്ടായിരുന്നുവെങ്കിൽ! 2 എന്നാൽ ഞാൻ പറന്നുപോയി വിശ്രമിക്കുമായിരുന്നു” എന്നു ഞാൻ പറഞ്ഞു. 1
ബൈബിൾ (മലയാളം)
In The King James Version
And I said, Oh that I had wings like a dove! for then would I fly away, and be at rest.
In Context
5ഭയവും വിറയലും എന്നെ പിടിച്ചിരിക്കുന്നു; 2 പരിഭ്രമം എന്നെ മൂടിയിരിക്കുന്നു. 1
7അതേ, ഞാൻ ദൂരത്ത് സഞ്ചരിച്ച്, 1 മരുഭൂമിയിൽ പാർക്കുമായിരുന്നു! സേലാ. 1
Cross References
Psalms 139:9ഞാൻ ഉഷസ്സിന്‍റെ ചിറകു ധരിച്ച്, 2 സമുദ്രത്തിന്‍റെ അറ്റത്തു ചെന്നു വസിച്ചാൽ 1
Revelation 12:14എന്നാൽ മഹാസർപ്പത്തിൻ്റെ പിടിയിൽപ്പെടാതെ ഒരുകാലവും കാലങ്ങളും അരക്കാലവും സംരക്ഷിക്കപ്പെടുവാൻ മരുഭൂമിയിൽ അവൾക്കായി ഒരുക്കിയിരിക്കുന്ന സ്ഥലത്തേയ്ക്ക് പറന്നുപോകേണ്ടതിന് കഴുകന്‍റെ വലിയ രണ്ടു ചിറകുകൾ അവൾക്ക് കൊടുത്തു.