സങ്കീർത്തനങ്ങൾ 55:8
ഞാൻ കൊടുങ്കാറ്റിൽനിന്നും പെരുങ്കാറ്റിൽനിന്നും ബദ്ധപ്പെട്ട് 2 ഒരു സങ്കേതത്തിലേക്ക് ഓടിപ്പോകുമായിരുന്നു! 1
ബൈബിൾ (മലയാളം)
In The King James Version
I would hasten my escape from the windy storm and tempest.
In Context
7അതേ, ഞാൻ ദൂരത്ത് സഞ്ചരിച്ച്, 1 മരുഭൂമിയിൽ പാർക്കുമായിരുന്നു! സേലാ. 1
Cross References
Psalms 18:4മരണപാശങ്ങൾ എന്നെ ചുറ്റി; 2 അഗാധപ്രവാഹങ്ങൾ എന്നെ ഭ്രമിപ്പിച്ചു. 1
Isaiah 17:12അയ്യോ, അനേകജനതകളുടെ മുഴക്കം; 2 അവർ കടലിന്‍റെ മുഴക്കംപോലെ മുഴങ്ങുന്നു! 1 അയ്യോ, വംശങ്ങളുടെ ഇരച്ചിൽ! 2 അവർ പെരുവെള്ളങ്ങളുടെ ഇരച്ചിൽപോലെ ഇരയ്ക്കുന്നു. 1