സങ്കീർത്തനങ്ങൾ 57:7
എന്‍റെ മനസ്സ് ഉറച്ചിരിക്കുന്നു; 2 ദൈവമേ, എന്‍റെ മനസ്സ് ഉറച്ചിരിക്കുന്നു; 2 ഞാൻ പാടും; ഞാൻ കീർത്തനം ചെയ്യും. 1
ബൈബിൾ (മലയാളം)
In The King James Version
My heart is fixed, O God, my heart is fixed: I will sing and give praise.
In Context
Cross References
Psalms 7:16അവന്‍റെ ദുഷ്പ്രവർത്തികൾ അവന്‍റെ തലയിലേക്കു തന്നെ തിരിയും; 2 അവന്‍റെ ദുഷ്ടത അവന്‍റെ നെറുകയിൽ തന്നെ പതിക്കും. 1
Psalms 35:7കാരണംകൂടാതെ അവർ എനിക്കായി വല ഒളിച്ചുവച്ചു; 2 കാരണംകൂടാതെ അവർ എന്‍റെ പ്രാണനായി കുഴി കുഴിച്ചിരിക്കുന്നു. 1
Psalms 112:7ദുർവ്വർത്തമാനംനിമിത്തം അവൻ ഭയപ്പെടുകയില്ല; 2 അവന്‍റെ ഹൃദയം യഹോവയിൽ ആശ്രയിച്ച് ഉറച്ചിരിക്കും. 1
Psalms 140:6“അവിടുന്ന് എന്‍റെ ദൈവം” എന്നു ഞാൻ യഹോവയോടു പറഞ്ഞു; 2 യഹോവേ, എന്‍റെ യാചനകൾ കേൾക്കേണമേ. 1
Isaiah 24:15അതുകൊണ്ട് നിങ്ങൾ കിഴക്ക് യഹോവയെയും 2 സമുദ്രദ്വീപികളില്‍ യിസ്രായേലിന്‍റെ ദൈവമായ യഹോവയുടെ നാമത്തെയും മഹത്ത്വപ്പെടുത്തുവിൻ. 1
Ephesians 5:20നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തിൽ ദൈവവും പിതാവുമായവന് എല്ലായ്‌പ്പോഴും എല്ലാറ്റിനുവേണ്ടിയും സ്തോത്രം ചെയ്തുകൊള്ളുവിൻ.