bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 59 › സങ്കീർത്തനങ്ങൾ 59:14
സങ്കീർത്തനങ്ങൾ 59:14
സന്ധ്യാസമയത്ത് അവർ മടങ്ങിവരുന്നു; 2 നായെപ്പോലെ കുരച്ചുകൊണ്ട് അവർ നഗരത്തിന് ചുറ്റും നടക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
And at evening let them return; and let them make a noise like a dog, and go round about the city.
In Context
13അവർ പറയുന്ന ശാപവാക്കുകളും ഭോഷ്ക്കും നിമിത്തം 2 കോപത്തോടെ അവരെ സംഹരിക്കേണമേ; 1 അവർ ഇല്ലാതെയാകുംവണ്ണം അവരെ സംഹരിച്ചുകളയേണമേ; 2 ദൈവം യാക്കോബിൽ + 59:13 യാക്കോബിൽ യിസ്രായേല്‍ രാജ്യത്തില്‍ വാഴുന്നു എന്നു ഭൂമിയുടെ അറ്റംവരെ അറിയുമാറാകട്ടെ. സേലാ. 1
15അവർ ആഹാരത്തിനായി അലഞ്ഞു നടക്കുന്നു; 2 തൃപ്തിയായില്ലെങ്കിൽ അവർ പിറുപിറുത്തുകൊണ്ട് + 59:15 പിറുപിറുത്തുകൊണ്ട് രാത്രിമുഴുവനുംകാത്തിരിക്കുന്നു. 1
Read all of സങ്കീർത്തനങ്ങൾ 59
Cross References
Psalms 22:16നായ്ക്കൾ എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു; 2 അവർ എന്‍റെ കൈകളെയും കാലുകളെയും തുളച്ചു. 1
This Verse In Other Editions
Study സങ്കീർത്തനങ്ങൾ 59:14