സങ്കീർത്തനങ്ങൾ 60:5
അങ്ങേക്ക് പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിന് 2 അവിടുത്തെ വലങ്കൈകൊണ്ട് രക്ഷിച്ച് ഞങ്ങൾക്ക് ഉത്തരമരുളേണമേ. 1
ബൈബിൾ (മലയാളം)
In The King James Version
That thy beloved may be delivered; save with thy right hand, and hear me.
In Context
4സത്യംനിമിത്തം ഉയർത്തേണ്ടതിന് 2 അങ്ങയെ ഭയപ്പെടുന്നവര്‍ക്ക് ഒരു കൊടി നല്കിയിരിക്കുന്നു. സേലാ. 1
Cross References
Exodus 15:6യഹോവേ, അങ്ങേയുടെ വലങ്കൈ ബലത്തിൽ മഹത്വപ്പെട്ടു; 2 യഹോവേ, അങ്ങേയുടെ വലങ്കൈ ശത്രുവിനെ തകർത്തുകളഞ്ഞു. 1
Deuteronomy 33:3അതേ, അവൻ തന്‍റെ ജനത്തെ സ്നേഹിക്കുന്നു; 2 അവന്‍റെ സകലവിശുദ്ധന്മാരും തൃക്കയ്യിൽ ഇരിക്കുന്നു. 1 അവർ തൃക്കാല്ക്കൽ ഇരുന്നു; 2 അവർ തിരുവചനങ്ങൾ പ്രാപിച്ചു. 1
Psalms 17:7അങ്ങയെ ശരണമാക്കുന്നവരെ അവരോട് എതിർക്കുന്നവരുടെ കയ്യിൽനിന്ന് 2 വലങ്കയ്യാൽ രക്ഷിക്കുന്ന യഹോവേ, 2 അങ്ങേയുടെ അത്ഭുതകാരുണ്യം കാണിക്കേണമേ. 1
Psalms 20:6യഹോവ തന്‍റെ അഭിഷിക്തനെ രക്ഷിക്കുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു; 2 കർത്താവ് തന്‍റെ വിശുദ്ധസ്വർഗ്ഗത്തിൽനിന്ന് തന്‍റെ വലങ്കൈയുടെ രക്ഷാകരമായ വീര്യപ്രവൃത്തികളാൽ അവന് ഉത്തരമരുളും. 1
Psalms 60:12ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും; 2 കർത്താവ് തന്നെ നമ്മുടെ വൈരികളെ മെതിച്ചുകളയും.
Psalms 74:11അവിടുത്തെ കൈ, അങ്ങേയുടെ വലങ്കൈ അവിടുന്ന് പിൻവലിച്ചുകളയുന്നത് എന്ത്? 2 അങ്ങേയുടെ മാറിൽ നിന്ന് അത് എടുത്ത് അവരെ നശിപ്പിക്കേണമേ. 1