സങ്കീർത്തനങ്ങൾ 62:5
എന്‍റെ ഉള്ളമേ, ദൈവത്തെ നോക്കി മൗനമായിരിക്കുക; 2 എന്‍റെ പ്രത്യാശ കർത്താവിൽനിന്ന് വരുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
My soul, wait thou only upon God; for my expectation is from him.
In Context
Cross References
Psalms 37:34യഹോവയ്ക്കായി പ്രത്യാശിച്ച് അവിടുത്തെ വഴി പ്രമാണിച്ച് നടക്കുക; 2 എന്നാൽ ഭൂമിയെ അവകാശമാക്കുവാൻ കർത്താവ് നിന്നെ ഉയർത്തും; 2 ദുഷ്ടന്മാർ ഛേദിക്കപ്പെടുന്നത് നീ കാണും. 1
Psalms 42:5എന്‍റെ ആത്മാവേ, നീ വിഷാദിച്ച് ഞരങ്ങുന്നതെന്തിന്? 2 ദൈവത്തിൽ പ്രത്യാശ വെക്കുക; 1 കർത്താവ് എന്‍റെ മേൽ മുഖം പ്രകാശിപ്പിച്ച് രക്ഷിക്കുന്ന ദൈവവുമാകുന്നു 2 എന്നു ഞാൻ ഇനിയും അവിടുത്തെ സ്തുതിക്കും. 1
Psalms 43:5എന്‍റെ ആത്മാവേ, നീ വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നത് എന്തിന്? 2 ദൈവത്തിൽ പ്രത്യാശ വെക്കുക; 1 അവിടുന്ന് എന്നെ രക്ഷിച്ച് പ്രകാശത്തിലാക്കുന്ന എന്‍റെ ദൈവമാകുന്നു 2 എന്നു ഞാൻ ഇനിയും അവിടുത്തെ സ്തുതിക്കും.
Psalms 71:5യഹോവയായ കർത്താവേ, അവിടുന്ന് എന്‍റെ പ്രത്യാശയാകുന്നു; 2 ബാല്യംമുതൽ അവിടുന്ന് എന്‍റെ ആശ്രയം തന്നെ. 1
Psalms 104:1എൻ മനമേ, യഹോവയെ വാഴ്ത്തുക; 2 എന്‍റെ ദൈവമായ യഹോവേ, അങ്ങ് ഏറ്റവും വലിയവൻ; 2 മഹത്വവും തേജസ്സും അങ്ങ് ധരിച്ചിരിക്കുന്നു; 1
Psalms 146:1യഹോവയെ സ്തുതിക്കുവിൻ; 1 എൻ മനമേ, യഹോവയെ സ്തുതിക്കുക. 1