സങ്കീർത്തനങ്ങൾ 62:6
എന്‍റെ പാറയും എന്‍റെ രക്ഷയും ദൈവം തന്നെ ആകുന്നു; 2 എന്‍റെ ഗോപുരം കർത്താവ് തന്നെ; ഞാൻ കുലുങ്ങുകയില്ല. 1
ബൈബിൾ (മലയാളം)
In The King James Version
He only is my rock and my salvation: he is my defence; I shall not be moved.
In Context
5എന്‍റെ ഉള്ളമേ, ദൈവത്തെ നോക്കി മൗനമായിരിക്കുക; 2 എന്‍റെ പ്രത്യാശ കർത്താവിൽനിന്ന് വരുന്നു. 1
Cross References
Psalms 16:8ഞാൻ യഹോവയെ എപ്പോഴും എന്‍റെ മുമ്പിൽ വച്ചിരിക്കുന്നു; 2 അവിടുന്ന് എന്‍റെ വലത്തുഭാഗത്തുള്ളതുകൊണ്ട് ഞാൻ കുലുങ്ങിപ്പോകുകയില്ല. 1
Psalms 62:2കർത്താവ് തന്നെ എന്‍റെ പാറയും എന്‍റെ രക്ഷയും ആകുന്നു; 2 എന്‍റെ ഗോപുരം അവിടുന്ന് തന്നെ; ഞാൻ ഏറെ കുലുങ്ങുകയില്ല. 1
Proverbs 10:30നീതിമാൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല; 2 ദുഷ്ടന്മാർ ദേശത്ത് വസിക്കുകയില്ല. 1
Isaiah 45:17എന്നാൽ യിസ്രായേൽ യഹോവയാൽ നിത്യരക്ഷയായി രക്ഷിക്കപ്പെടും; 2 നിങ്ങൾ ഒരുനാളും ലജ്ജിക്കുകയില്ല, അമ്പരന്നുപോകുകയും ഇല്ല. 1
Micah 7:7ഞാനോ യഹോവയിങ്കലേക്കു നോക്കും; 2 എന്‍റെ രക്ഷയുടെ ദൈവത്തിനായി കാത്തിരിക്കും; 2 എന്‍റെ ദൈവം എന്‍റെ പ്രാർത്ഥന കേൾക്കും. 1