The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 62 › സങ്കീർത്തനങ്ങൾ 62:8

സങ്കീർത്തനങ്ങൾ 62:8

ജനമേ, എല്ലാകാലത്തും ദൈവത്തിൽ ആശ്രയിക്കുവിൻ; 2 നിങ്ങളുടെ ഹൃദയം അവിടുത്തെ തിരുമുമ്പിൽ പകരുവിൻ; 2 ദൈവം നമുക്ക് സങ്കേതമാകുന്നു. സേലാ. 1

ബൈബിൾ (മലയാളം)

In The King James Version

Trust in him at all times; ye people, pour out your heart before him: God is a refuge for us. Selah.

In Context

7ദൈവം എന്‍റെ രക്ഷയും, മഹത്വവും, എന്‍റെ ബലത്തിന്‍റെ പാറയും ആകുന്നു; 2 എന്‍റെ രക്ഷാസങ്കേതവും കർത്താവ് തന്നെ. 1

9സാമാന്യജനം ഒരു ശ്വാസവും ശ്രേഷ്ഠജനം ഭോഷ്കുമത്രേ; 2 തുലാസിൻ്റെ തട്ടിൽ അവർ പൊങ്ങിപ്പോകും; 2 അവർ ഒരു ശ്വാസത്തേക്കാൾ ലഘുവാകുന്നു. 1

Read all of സങ്കീർത്തനങ്ങൾ 62

Cross References

1 Samuel 1:15അതിന് ഹന്നാ ഉത്തരം പറഞ്ഞത്: “അങ്ങനെയല്ല, യജമാനനേ; ഞാൻ മനോവ്യസനമുള്ളൊരു സ്ത്രീ; ഞാൻ വീഞ്ഞോ മദ്യമോ കുടിച്ചിട്ടില്ല; യഹോവയുടെ സന്നിധിയിൽ എന്‍റെ ഹൃദയം പകരുക ആണ് ചെയ്തത്.

Psalms 3:4ഞാൻ യഹോവയോട് ഉച്ചത്തിൽ നിലവിളിക്കുന്നു; 2 അവിടുന്ന് തന്‍റെ വിശുദ്ധപർവ്വതത്തിൽനിന്ന് ഉത്തരം അരുളുകയും ചെയ്യുന്നു. സേലാ. 1

Psalms 22:4ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ അങ്ങയിൽ ആശ്രയിച്ചു; 2 അവർ ആശ്രയിക്കുകയും അവിടുന്ന് അവരെ വിടുവിക്കുകയും ചെയ്തു. 1

Psalms 37:3യഹോവയിൽ ആശ്രയിച്ച് നന്മചെയ്യുക; 2 ദേശത്ത് വസിച്ച് ദൈവത്തോട് വിശ്വസ്തത പാലിക്കുക. 1

Psalms 46:2അതുകൊണ്ട്, ഭൂമി മാറിപ്പോയാലും, 2 പർവ്വതങ്ങൾ നീങ്ങി സമുദ്രമദ്ധ്യേ വീണാലും, 1

Psalms 71:7ഞാൻ പലർക്കും ഒരത്ഭുതം ആയിരിക്കുന്നു; 2 അങ്ങ് എന്‍റെ ബലമുള്ള സങ്കേതമാകുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 62:8

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 62:7സങ്കീർത്തനങ്ങൾ 62സങ്കീർത്തനങ്ങൾ 62:9 →