The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 63 › സങ്കീർത്തനങ്ങൾ 63:10

സങ്കീർത്തനങ്ങൾ 63:10

അവരെ വാളിന്‍റെ ശക്തിക്ക് ഏല്പിക്കും; 2 കുറുനരികൾക്ക് അവർ ഇരയായിത്തീരും. 1

ബൈബിൾ (മലയാളം)

In The King James Version

They shall fall by the sword: they shall be a portion for foxes.

In Context

9എന്നാൽ എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ 2 ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങിപ്പോകും. 1

11എന്നാൽ രാജാവ് ദൈവത്തിൽ സന്തോഷിക്കും; 2 ദൈവനാമത്തിൽ സത്യം ചെയ്യുന്നവനെല്ലാം പ്രശംസിക്കപ്പെടും; 2 എങ്കിലും ഭോഷ്ക് പറയുന്നവരുടെ വായ് അടഞ്ഞുപോകും.

Read all of സങ്കീർത്തനങ്ങൾ 63

Cross References

1 Samuel 26:10“യഹോവയാണ, യഹോവ അവനെ സംഹരിക്കും; അല്ലെങ്കിൽ അവൻ മരിക്കുവാനുള്ള ദിവസം വരും; അല്ലെങ്കിൽ അവൻ പടയ്ക്കു ചെന്നു നശിക്കും.

Song of Solomon 2:15ഞങ്ങളുടെ മുന്തിരിത്തോട്ടങ്ങൾ പൂത്തിരിക്കുകയാൽ 2 മുന്തിരിവള്ളി നശിപ്പിക്കുന്ന 1 കുറുക്കന്മാരെ, ചെറുകുറുക്കന്മാരെത്തന്നെ + 2:15 ചെറുകുറുക്കന്മാരെത്തന്നെ യുവതിയായ സ്ത്രീയുടെ സ്നേഹം ലഭിക്കുവാന്‍ വേണ്ടി മത്സരിക്കുന്ന മറ്റ് ചെറുപ്പക്കാരെയാണ് ചെറു കുറുക്കന്മാര്‍ എന്നത് കൊണ്ടു അര്‍ത്ഥമാക്കുന്നത് 2 പിടിച്ചുതരുവിൻ.“ 1

Ezekiel 35:5“നീ പുരാതനശത്രുത്വം പുലർത്തി, യിസ്രായേൽ മക്കളുടെ അകൃത്യത്തിൻ്റെ അന്ത്യശിക്ഷാകാലമായ അവരുടെ ആപത്തുകാലത്ത്, അവരെ വാളിന് ഏല്പിച്ചുവല്ലോ.

Ezekiel 39:17“മനുഷ്യപുത്രാ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സകലവിധ പക്ഷികളോടും എല്ലാ കാട്ടുമൃഗങ്ങളോടും നീ പറയേണ്ടത്: നിങ്ങൾ കൂടിവരുവിൻ; നിങ്ങൾ മാംസം തിന്നുകയും രക്തം കുടിക്കുകയും ചെയ്യേണ്ടതിന് ഞാൻ യിസ്രായേൽ പർവ്വതങ്ങളിൽ ഒരു മഹായാഗമായി നിങ്ങൾക്ക് വേണ്ടി അറുക്കുവാൻ പോകുന്ന എന്‍റെ യാഗത്തിന് നാലുഭാഗത്തുനിന്നും വന്നുകൂടുവിൻ.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 63:10

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 63:9സങ്കീർത്തനങ്ങൾ 63സങ്കീർത്തനങ്ങൾ 63:11 →