The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 64 › സങ്കീർത്തനങ്ങൾ 64:8

സങ്കീർത്തനങ്ങൾ 64:8

അങ്ങനെ സ്വന്തനാവ് അവർക്ക് വിരോധമായിരിക്കുകയാൽ 2 അവർ ഇടറി വീഴുവാൻ ഇടയാകും; 2 അവരെ കാണുന്നവരെല്ലാം പരിഹാസത്തോടെ തല കുലുക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

So they shall make their own tongue to fall upon themselves: all that see them shall flee away.

In Context

7എന്നാൽ ദൈവം അവരെ എയ്യും; 2 അമ്പുകൊണ്ട് അവർ പെട്ടന്ന് മുറിവേല്ക്കും. 1

9അങ്ങനെ സകലമനുഷ്യരും ഭയപ്പെട്ട് 2 ദൈവത്തിന്‍റെ പ്രവൃത്തിയെപ്പറ്റി പ്രസ്താവിക്കും; 2 ദൈവത്തിന്‍റെ പ്രവൃത്തിയെപ്പറ്റി അവർ ചിന്തിക്കും. 1

Read all of സങ്കീർത്തനങ്ങൾ 64

Cross References

Numbers 16:34അവരുടെ ചുറ്റും ഇരുന്ന യിസ്രായേല്യർ എല്ലാവരും അവരുടെ നിലവിളി കേട്ടു: “ഭൂമി നമ്മെയും വിഴുങ്ങിക്കളയരുതേ” എന്നു പറഞ്ഞ് ഓടിപ്പോയി.

Job 15:6ഞാനല്ല, നിന്‍റെ സ്വന്തവായ് നിന്നെ കുറ്റം വിധിക്കുന്നു; 2 നിന്‍റെ അധരങ്ങൾ തന്നെ നിന്‍റെനേരെ സാക്ഷീകരിക്കുന്നു. 1

Psalms 22:7എന്നെ കാണുന്നവരെല്ലാം എന്നെ പരിഹസിക്കുന്നു; 2 അവർ അധരം മലർത്തി തലകുലുക്കി പറയുന്നു: 1

Psalms 52:6നീതിമാന്മാർ അത് കണ്ടു ഭയപ്പെടും; 2 അവർ അവനെച്ചൊല്ലി ചിരിക്കും. 1

Psalms 140:9എന്നെ വളഞ്ഞിരിക്കുന്നവരുടെ തലയോ, 2 അവരുടെ ഭീഷണി അവരുടെ മേല്‍ തിരികെ ചെല്ലട്ടെ + 140:9 അവരുടെ ഭീഷണി അവരുടെ മേല്‍ തിരികെ ചെല്ലട്ടെ അവരുടെ അധരങ്ങളുടെ തിന്മ അവരെ മൂടിക്കളയട്ടെ. 1

Proverbs 12:13ദുഷ്ടൻ തന്‍റെ അധരങ്ങളുടെ ലംഘനത്താൽ വല്ലാത്ത കെണിയിൽപ്പെടും; 2 നീതിമാൻ കഷ്ടത്തിൽനിന്ന് ഒഴിഞ്ഞുപോകും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 64:8

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 64:7സങ്കീർത്തനങ്ങൾ 64സങ്കീർത്തനങ്ങൾ 64:9 →