The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 65 › സങ്കീർത്തനങ്ങൾ 65:1

സങ്കീർത്തനങ്ങൾ 65:1

ദൈവമേ, സീയോനിൽ അങ്ങയെ സ്തുതിക്കുന്നത് യോഗ്യം തന്നെ; 2 അങ്ങേക്കു തന്നെ നേർച്ച കഴിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

Praise waiteth for thee, O God, in Sion: and unto thee shall the vow be performed.

In Context

2പ്രാർത്ഥന കേൾക്കുന്ന ദൈവമേ, 2 സകലജഡവും തിരുസന്നിധിയിലേക്ക് വരുന്നു. 1

Read all of സങ്കീർത്തനങ്ങൾ 65

Cross References

1 Chronicles 11:7ദാവീദ് ആ കോട്ടയിൽ താമസിച്ചതുകൊണ്ട് അതിന് ദാവീദിന്‍റെ നഗരം എന്നു പേരായി.

1 Chronicles 16:41അവരോടുകൂടെ ഹേമാൻ, യെദൂഥൂൻ മുതലായി പേർവിവരം പറഞ്ഞിരിക്കുന്ന ശ്രേഷ്ഠന്മാരെയും അവന്‍റെ ദയ എന്നേക്കുമുള്ളതു എന്നിങ്ങനെ യഹോവക്കു സ്തോത്രം ചെയ്യുവാനും നിയമിച്ചു.

Psalms 21:13യഹോവേ, അങ്ങേയുടെ ശക്തിയിൽ ഉയർന്നിരിക്കേണമേ; 2 ഞങ്ങൾ പാടി അങ്ങേയുടെ ബലത്തെ സ്തുതിക്കും.

Psalms 62:1എന്‍റെ ഉള്ളം ദൈവത്തെ നോക്കി മൗനമായിരിക്കുന്നു; 2 എന്‍റെ രക്ഷ ദൈവത്തിൽനിന്ന് വരുന്നു. 1

Psalms 76:11നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് നേരുകയും നിവർത്തിക്കുകയും ചെയ്യുവിൻ; 2 കർത്താവിന്‍റെ ചുറ്റുമുള്ള എല്ലാവരും ഭയപ്പെടേണ്ടവന് കാഴ്ച കൊണ്ടുവരട്ടെ. 1

Psalms 115:1ഞങ്ങൾക്കല്ല, യഹോവേ, ഞങ്ങൾക്കല്ല, 2 അങ്ങേയുടെ ദയയും വിശ്വസ്തതയും നിമിത്തം 2 അങ്ങേയുടെ നാമത്തിന് തന്നെ മഹത്വം വരുത്തേണമേ. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 65:1

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
സങ്കീർത്തനങ്ങൾ 65സങ്കീർത്തനങ്ങൾ 65:2 →