സങ്കീർത്തനങ്ങൾ 65:10
അവിടുന്ന് അതിന്‍റെ ഉഴവുചാലുകളെ നനയ്ക്കുന്നു; 2 അവിടുന്ന് അതിന്‍റെ കട്ട ഉടച്ച് നിരത്തുന്നു; 1 മഴയാൽ അവിടുന്ന് അതിനെ കുതിർക്കുന്നു; 2 അതിലെ മുളയെ അവിടുന്ന് അനുഗ്രഹിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
11അങ്ങ് സംവത്സരത്തെ അങ്ങേയുടെ നന്മകൊണ്ട് അലങ്കരിക്കുന്നു; 2 അങ്ങേയുടെ പാതകൾ പുഷ്ടിപൊഴിക്കുന്നു. 1
Cross References
Deuteronomy 32:2മഴപോലെ എന്‍റെ ഉപദേശം പൊഴിയും; 2 എന്‍റെ വചനം മഞ്ഞുപോലെയും 1 ഇളമ്പുല്ലിന്മേൽ പൊടിമഴപോലെയും 2 സസ്യത്തിന്മേൽ മാരിപോലെയും ചൊരിയും. 1
Psalms 68:10അങ്ങേയുടെ ജനമായ ആട്ടിൻകൂട്ടം അതിൽ വസിച്ചു; 2 ദൈവമേ, അങ്ങേയുടെ ദയയാൽ അവിടുന്ന് അത് എളിയവർക്കുവേണ്ടി ഒരുക്കിവച്ചു. 1
Psalms 147:8കർത്താവ് ആകാശത്തെ മേഘംകൊണ്ടു മൂടുന്നു; 2 ഭൂമിക്കായി മഴ ഒരുക്കുന്നു; 2 ദൈവം പർവ്വതങ്ങളിൽ പുല്ല് മുളപ്പിക്കുന്നു. 1