സങ്കീർത്തനങ്ങൾ 65:12
മരുഭൂമിയിലെ പുല്പുറങ്ങൾ പുഷ്ടിപൊഴിക്കുന്നു; 2 കുന്നുകൾ ഉല്ലാസം ധരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
They drop upon the pastures of the wilderness: and the little hills rejoice on every side.
In Context
11അങ്ങ് സംവത്സരത്തെ അങ്ങേയുടെ നന്മകൊണ്ട് അലങ്കരിക്കുന്നു; 2 അങ്ങേയുടെ പാതകൾ പുഷ്ടിപൊഴിക്കുന്നു. 1
Cross References
Psalms 65:6ദൈവം ബലം അരയ്ക്ക് കെട്ടിക്കൊണ്ട് 2 തന്‍റെ ശക്തിയാൽ പർവ്വതങ്ങളെ ഉറപ്പിക്കുന്നു. 1
Isaiah 55:9“ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ 2 എന്‍റെ വഴികൾ നിങ്ങളുടെ വഴികളിലും 2 എന്‍റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു. 1
Joel 2:22വയലിലെ മൃഗങ്ങളേ, ഭയപ്പെടേണ്ടാ; 2 മരുഭൂമിയിലെ പുല്പുറങ്ങൾ പച്ചപിടിക്കുന്നു; 1 വൃക്ഷം ഫലം കായ്ക്കുന്നു; 2 അത്തിവൃക്ഷവും മുന്തിരിവള്ളിയും സമൃദ്ധിയായി ഫലം നല്കുന്നു. 1