സങ്കീർത്തനങ്ങൾ 68:33
പുരാതനമായ സ്വർഗ്ഗാധിസ്വർഗ്ഗങ്ങളിൽ വാഹനമേറുന്നവനു പാടുവിൻ! 2 ഇതാ, കർത്താവ് തന്‍റെ ശബ്ദത്തെ, 2 ബലമേറിയ ശബ്ദത്തെ കേൾപ്പിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
32ഭൂമിയിലെ രാജ്യങ്ങളെ, ദൈവത്തിന് പാട്ടുപാടുവിൻ; 2 കർത്താവിന് കീർത്തനം ചെയ്യുവിൻ. സേലാ. 1
Cross References
Deuteronomy 33:26യെശുരൂൻ്റെ ദൈവത്തെപ്പോലെ മറ്റൊരു ദൈവവുമില്ല. 2 നിന്‍റെ സഹായത്തിനായി അവിടുന്ന് ആകാശത്തിലൂടെ 2 തന്‍റെ മഹിമയിൽ മേഘാരൂഢനായി വരുന്നു. 1
Psalms 18:10ദൈവം കെരൂബിനെ + 18:10 കെരൂബിനെ പഴയ നിയമത്തില്‍ കെരൂബ് എന്നാല്‍ ചിറകുകളുള്ളതും യഹോവയുടെ സ്വര്‍ഗീയ സിംഹാസനം കാക്കുന്ന ജീവിയാണ്. വാഹനമാക്കി പറന്നു; 2 കർത്താവ് കാറ്റിന്‍റെ ചിറകിന്മേൽ ഇരുന്നു സഞ്ചരിച്ചു. 1
Psalms 46:6ജനതകൾ ക്രുദ്ധിച്ചു; രാജ്യങ്ങൾ കുലുങ്ങി; 2 കർത്താവ് തന്‍റെ ശബ്ദം കേൾപ്പിച്ചു; ഭൂമി ഉരുകിപ്പോയി. 1
Psalms 66:2ദൈവനാമത്തിന്‍റെ മഹത്വം കീർത്തിക്കുവിൻ; 2 അവിടുത്തെ സ്തുതി മഹത്വപൂർണമാക്കുവിൻ. 1
Psalms 77:17മേഘങ്ങൾ വെള്ളം ചൊരിഞ്ഞു; 2 ആകാശം ഇടിനാദം മുഴക്കി; 2 അങ്ങേയുടെ അസ്ത്രങ്ങൾ പരക്കെ പറന്നു. 1
Psalms 102:25പൂർവ്വകാലത്ത് അങ്ങ് ഭൂമിക്ക് അടിസ്ഥാനമിട്ടു; 2 ആകാശം അങ്ങേയുടെ കൈകളുടെ പ്രവൃത്തി ആകുന്നു. 1