സങ്കീർത്തനങ്ങൾ 69:1
ദൈവമേ, എന്നെ രക്ഷിക്കേണമേ; 2 വെള്ളം എന്‍റെ കഴുത്തോളം + 69:1 കഴുത്തോളം പ്രാണനോളം എത്തിയിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Save me, O God; for the waters are come in unto my soul.
In Context
Cross References
Psalms 18:4മരണപാശങ്ങൾ എന്നെ ചുറ്റി; 2 അഗാധപ്രവാഹങ്ങൾ എന്നെ ഭ്രമിപ്പിച്ചു. 1
Psalms 42:7അങ്ങേയുടെ വെള്ളച്ചാട്ടങ്ങളുടെ ഇരമ്പലിൽ ആഴി ആഴത്തെ വിളിക്കുന്നു; 2 അവിടുത്തെ ഓളങ്ങളും തിരമാലകളുമെല്ലാം എന്‍റെ മുകളിലൂടെ കടന്നുപോകുന്നു. 1
Psalms 60:1ദൈവമേ, അവിടുന്ന് ഞങ്ങളെ തള്ളിക്കളഞ്ഞ് ചിതറിച്ചിരിക്കുന്നു; 2 അങ്ങ് കോപിച്ചിരിക്കുന്നു; ഞങ്ങളെ യഥാസ്ഥാനത്താക്കേണമേ. 1
Psalms 69:14ചേറ്റിൽനിന്ന് എന്നെ കയറ്റേണമേ; 2 ഞാൻ താണുപോകരുതേ; 1 എന്നെ വെറുക്കുന്നവരുടെ കയ്യിൽനിന്നും 2 ആഴമുള്ള വെള്ളത്തിൽനിന്നും എന്നെ രക്ഷിക്കേണമേ. 1
Isaiah 28:17ഞാൻ ന്യായത്തെ അളവുചരടും 2 നീതിയെ തൂക്കുകട്ടയും ആക്കിവയ്ക്കും; 1 കന്മഴ വ്യാജശരണത്തെ നീക്കിക്കളയും; 2 വെള്ളം ഒളിപ്പിടത്തെ ഒഴുക്കി കൊണ്ടുപോകും. 1
Lamentations 3:54വെള്ളം എന്‍റെ തലയ്ക്കുമീതെ കവിഞ്ഞൊഴുകി; 2 ഞാൻ നശിച്ചുപോയി എന്നു ഞാൻ പറഞ്ഞു. 1