സങ്കീർത്തനങ്ങൾ 69:14
ചേറ്റിൽനിന്ന് എന്നെ കയറ്റേണമേ; 2 ഞാൻ താണുപോകരുതേ; 1 എന്നെ വെറുക്കുന്നവരുടെ കയ്യിൽനിന്നും 2 ആഴമുള്ള വെള്ളത്തിൽനിന്നും എന്നെ രക്ഷിക്കേണമേ. 1
ബൈബിൾ (മലയാളം)
In The King James Version
In Context
15ജലപ്രവാഹം എന്‍റെ മീതെ കവിയരുതേ; 2 ആഴം എന്നെ വിഴുങ്ങരുതേ; 2 കുഴിയിൽ ഞാൻ അടയ്ക്കപ്പെട്ടുപോകരുതെ. 1
Cross References
Psalms 25:18എന്‍റെ അരിഷ്ടതയും അതിവേദനയും നോക്കണമേ; 2 എന്‍റെ സകലപാപങ്ങളും ക്ഷമിക്കേണമേ. 1
Psalms 40:1ഞാൻ യഹോവയ്ക്കായി ക്ഷമയോടെ കാത്തിരുന്നു; 2 കർത്താവ് എന്നിലേക്ക് ചാഞ്ഞ് എന്‍റെ നിലവിളി കേട്ടു. 1
Psalms 42:7അങ്ങേയുടെ വെള്ളച്ചാട്ടങ്ങളുടെ ഇരമ്പലിൽ ആഴി ആഴത്തെ വിളിക്കുന്നു; 2 അവിടുത്തെ ഓളങ്ങളും തിരമാലകളുമെല്ലാം എന്‍റെ മുകളിലൂടെ കടന്നുപോകുന്നു. 1
Psalms 69:15ജലപ്രവാഹം എന്‍റെ മീതെ കവിയരുതേ; 2 ആഴം എന്നെ വിഴുങ്ങരുതേ; 2 കുഴിയിൽ ഞാൻ അടയ്ക്കപ്പെട്ടുപോകരുതെ. 1
Psalms 109:3അവർ വിദ്വേഷവാക്കുകൾകൊണ്ട് എന്നെ വളഞ്ഞ് 2 കാരണംകൂടാതെ എന്നോട് പോരാടിയിരിക്കുന്നു. 1
Psalms 124:4വെള്ളം നമ്മളെ ഒഴുക്കിക്കളയുമായിരുന്നു, 2 നദി നമ്മളുടെ പ്രാണനു മീതെ കവിയുമായിരുന്നു; 1