സങ്കീർത്തനങ്ങൾ 69:34
ആകാശവും ഭൂമിയും സമുദ്രങ്ങളും 2 അവയിൽ ചരിക്കുന്ന സകലവും അവിടുത്തെ സ്തുതിക്കട്ടെ. 1
ബൈബിൾ (മലയാളം)
In The King James Version
Let the heaven and earth praise him, the seas, and every thing that moveth therein.
In Context
33യഹോവ ദരിദ്രന്മാരുടെ പ്രാർത്ഥന കേൾക്കുന്നു; 2 തന്‍റെ ബദ്ധന്മാരെ നിന്ദിക്കുന്നതുമില്ല; 1
35ദൈവം സീയോനെ രക്ഷിക്കും; കർത്താവ് യെഹൂദാനഗരങ്ങളെ പണിയും; 2 അവർ അവിടെ പാർത്ത് അതിനെ കൈവശമാക്കും. 1
Cross References
Genesis 1:20“വെള്ളത്തിൽ ചരിക്കുന്ന + 1:20 ചരിക്കുന്ന അല്ലെങ്കിൽ ചലിക്കുന്ന. ജീവികൾ ധാരാളമായി ഉണ്ടാകട്ടെ; ഭൂമിയുടെ മീതെ ആകാശവിതാനത്തിൽ പറവജാതി പറക്കട്ടെ” എന്നു ദൈവം കല്പിച്ചു.
Psalms 98:7സമുദ്രവും അതിലുള്ളതും 2 ഭൂതലവും അതിൽ വസിക്കുന്നവരും ആരവം മുഴക്കട്ടെ. 1
Psalms 148:1യഹോവയെ സ്തുതിക്കുവിൻ; 1 സ്വർഗ്ഗത്തിൽനിന്ന് യഹോവയെ സ്തുതിക്കുവിൻ; 2 ഉന്നതങ്ങളിൽ കർത്താവിനെ സ്തുതിക്കുവിൻ. 1
Isaiah 44:22ഞാൻ കാർമുകിലിനെപ്പോലെ നിന്‍റെ ലംഘനങ്ങളെയും 2 മേഘത്തെപോലെ നിന്‍റെ പാപങ്ങളെയും മായിച്ചുകളയുന്നു; 1 എങ്കലേക്ക് തിരിഞ്ഞുകൊള്ളുക; 2 ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു.” 1
Isaiah 55:12നിങ്ങൾ സന്തോഷത്തോടെ പുറപ്പെടും; 2 സമാധാനത്തോടെ നിങ്ങളെ പറഞ്ഞയക്കും; 1 മലകളും കുന്നുകളും നിങ്ങളുടെ മുമ്പിൽ പൊട്ടി ആർക്കും; 2 ദേശത്തിലെ സകലവൃക്ഷങ്ങളും കൈകൊട്ടും. 1