The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 7 › സങ്കീർത്തനങ്ങൾ 7:10

സങ്കീർത്തനങ്ങൾ 7:10

ദൈവമാണ് എന്‍റെ പരിച; അവിടുന്ന് 2 ഹൃദയപരമാർത്ഥതയുള്ളവരെ രക്ഷിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

My defence is of God, which saveth the upright in heart.

In Context

9ദുഷ്ടന്‍റെ ദുഷ്ടത അവസാനിക്കട്ടെ; നീതിമാനെ അവിടുന്ന് ഉറപ്പിക്കേണമേ. 2 നീതിമാനായ ദൈവം ഹൃദയങ്ങളെയും മനസ്സുകളെയും ശോധനചെയ്യുന്നുവല്ലോ. 1

11ദൈവം നീതിയുള്ള ന്യായാധിപതിയാകുന്നു; 2 ദൈവം ദിവസംപ്രതി ദുഷ്ടനോട് കോപിക്കുന്നു. 1

Read all of സങ്കീർത്തനങ്ങൾ 7

Cross References

Genesis 15:1അതിന്‍റെശേഷം അബ്രാമിന് ദർശനത്തിൽ യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ: “അബ്രാമേ, ഭയപ്പെടേണ്ടാ; ഞാൻ നിന്‍റെ പരിചയും നിന്‍റെ അതിമഹത്തായ പ്രതിഫലവും ആകുന്നു.”

2 Chronicles 6:30നീ നിന്‍റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽനിന്നു കേട്ടു ക്ഷമിക്കയും

Psalms 3:3യഹോവേ, അവിടുന്ന് എനിക്ക് ചുറ്റും പരിചയും 2 എന്‍റെ മഹത്വവും എന്‍റെ തല ഉയർത്തുന്നവനും ആകുന്നു. 1

Psalms 84:11യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു; 2 യഹോവ കൃപയും മഹത്വവും നല്കുന്നു; 2 നേർബുദ്ധിയോടെ നടക്കുന്നവർക്ക് അവിടുന്ന് ഒരു നന്മയും മുടക്കുകയില്ല. 1

Psalms 112:2അവന്‍റെ സന്തതി ഭൂമിയിൽ ബലപ്പെട്ടിരിക്കും; 2 നേരുള്ളവരുടെ തലമുറ അനുഗ്രഹിക്കപ്പെടും. 1

Proverbs 2:21നേരുള്ളവർ ദേശത്ത് വസിക്കും; 2 നിഷ്കളങ്കന്മാർ അതിൽ ശേഷിച്ചിരിക്കും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 7:10

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 7:9സങ്കീർത്തനങ്ങൾ 7സങ്കീർത്തനങ്ങൾ 7:11 →