സങ്കീർത്തനങ്ങൾ 70:1
ദൈവമേ, എന്നെ വിടുവിക്കുവാൻ, 2 യഹോവേ, എന്നെ സഹായിക്കുവാൻ വേഗം വരേണമേ. 1
ബൈബിൾ (മലയാളം)
In The King James Version
Make haste, O God, to deliver me; make haste to help me, O LORD.
In Context
Cross References
2 Samuel 17:1പിന്നീട് അഹീഥോഫെൽ അബ്ശാലോമിനോട് പറഞ്ഞത്: “ഞാൻ പന്ത്രണ്ടായിരം പേരെ തിരഞ്ഞെടുത്ത്, ഇന്ന് രാത്രി തന്നെ ദാവീദിനെ പിന്തുടരട്ടെ.
Psalms 40:13യഹോവേ, എന്നെ വിടുവിക്കുവാൻ ഇഷ്ടം തോന്നേണമേ; 2 യഹോവേ, എന്നെ സഹായിക്കുവാൻ വേഗം വരേണമേ. 1
Psalms 69:18എന്‍റെ പ്രാണനോട് അടുത്തുവന്ന് അതിനെ വീണ്ടുകൊള്ളേണമേ; 2 എന്‍റെ ശത്രുക്കൾ നിമിത്തം എന്നെ വീണ്ടെടുക്കേണമേ. 1
Psalms 143:7യഹോവേ, വേഗം എനിക്ക് ഉത്തരമരുളേണമേ; 2 എന്‍റെ ആത്മാവ് ക്ഷീണിക്കുന്നു. 1 ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിക്കുവാൻ 2 അങ്ങേയുടെ മുഖം എനിക്ക് മറയ്ക്കരുതേ. 1