The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 70 › സങ്കീർത്തനങ്ങൾ 70:5

സങ്കീർത്തനങ്ങൾ 70:5

ഞാൻ എളിയവനും ദരിദ്രനും ആകുന്നു; 2 ദൈവമേ, എന്‍റെ അടുക്കൽ വേഗം വരേണമേ; 1 അങ്ങ് തന്നെ എന്‍റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; 2 യഹോവേ, താമസിക്കരുതേ.

ബൈബിൾ (മലയാളം)

In The King James Version

But I am poor and needy: make haste unto me, O God: thou art my help and my deliverer; O LORD, make no tarrying.

In Context

4അങ്ങയെ അന്വേഷിക്കുന്ന സകലരും 2 അങ്ങയിൽ ആനന്ദിച്ചു സന്തോഷിക്കട്ടെ; 1 അവിടുത്തെ രക്ഷയെ പ്രിയപ്പെടുന്നവർ: 2 “ദൈവം മഹത്വമുള്ളവൻ” എന്നു എപ്പോഴും പറയട്ടെ. 1

Read all of സങ്കീർത്തനങ്ങൾ 70

Cross References

Psalms 13:1യഹോവേ, എത്രത്തോളം അവിടുന്ന് എന്നെ മറന്നുകൊണ്ടിരിക്കും? 2 എത്രത്തോളം തിരുമുഖം ഞാൻ കാണാത്തവിധം മറയ്ക്കും? 1

Psalms 69:29ഞാനോ എളിയവനും ദുഃഖിതനും ആകുന്നു; 2 ദൈവമേ, അങ്ങേയുടെ രക്ഷ എന്നെ ഉയർത്തുമാറാകട്ടെ. 1

Psalms 141:1യഹോവേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; 2 എന്‍റെ അടുക്കലേക്ക് വേഗം വരേണമേ; 1 ഞാൻ അങ്ങേയോട് അപേക്ഷിക്കുമ്പോൾ 2 എന്‍റെ അപേക്ഷ കേൾക്കേണമേ. 1

Revelation 22:20ഈ കാര്യങ്ങളെ സാക്ഷീകരിക്കുന്നവൻ അരുളിച്ചെയ്യുന്നത്: അതേ, ഞാൻ വേഗം വരുന്നു. ആമേൻ, അതെ, കർത്താവായ യേശുവേ, വരേണമേ.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 70:5

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 70:4സങ്കീർത്തനങ്ങൾ 70