സങ്കീർത്തനങ്ങൾ 71:12
ദൈവമേ, എന്നോട് അകന്നിരിക്കരുതേ; 2 എന്‍റെ ദൈവമേ, എന്നെ സഹായിക്കുവാൻ വേഗം വരേണമേ. 1
ബൈബിൾ (മലയാളം)
In The King James Version
O God, be not far from me: O my God, make haste for my help.
In Context
Cross References
Psalms 22:11കഷ്ടം അടുത്തിരിക്കുകയാൽ എന്നെ വിട്ടകന്നിരിക്കരുതേ; 2 സഹായിക്കുവാൻ മറ്റാരുമില്ലല്ലോ. 1
Psalms 35:22യഹോവേ, അവിടുന്ന് കണ്ടുവല്ലോ; മൗനമായിരിക്കരുതേ; 2 കർത്താവേ, എന്നോട് അകന്നിരിക്കരുതേ, 1
Psalms 40:13യഹോവേ, എന്നെ വിടുവിക്കുവാൻ ഇഷ്ടം തോന്നേണമേ; 2 യഹോവേ, എന്നെ സഹായിക്കുവാൻ വേഗം വരേണമേ. 1
Psalms 70:1ദൈവമേ, എന്നെ വിടുവിക്കുവാൻ, 2 യഹോവേ, എന്നെ സഹായിക്കുവാൻ വേഗം വരേണമേ. 1
Psalms 70:5ഞാൻ എളിയവനും ദരിദ്രനും ആകുന്നു; 2 ദൈവമേ, എന്‍റെ അടുക്കൽ വേഗം വരേണമേ; 1 അങ്ങ് തന്നെ എന്‍റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; 2 യഹോവേ, താമസിക്കരുതേ.