സങ്കീർത്തനങ്ങൾ 71:14
ഞാൻ എപ്പോഴും പ്രത്യാശിക്കും; 2 ഞാൻ മേല്ക്കുമേൽ അങ്ങയെ സ്തുതിക്കും. 1
ബൈബിൾ (മലയാളം)
In The King James Version
But I will hope continually, and will yet praise thee more and more.
In Context
Cross References
Job 13:15അങ്ങ് എന്നെ കൊന്നാലും ഞാൻ അങ്ങയെത്തന്നെ കാത്തിരിക്കും; 2 ഞാൻ എന്‍റെ നടപ്പ് അങ്ങേയുടെ മുമ്പാകെ തെളിയിക്കും. 1
Psalms 71:6ഗർഭംമുതൽ അവിടുന്ന് എന്നെ താങ്ങിയിരിക്കുന്നു; 2 എന്‍റെ അമ്മയുടെ ഉദരത്തിൽനിന്ന് എന്നെ എടുത്തവൻ അങ്ങ് തന്നെ; 2 എന്‍റെ സ്തുതി എപ്പോഴും അങ്ങയെക്കുറിച്ചാകുന്നു; 1
Lamentations 3:21ഇത് ഞാൻ ഓർക്കും; 2 അതുകൊണ്ട് ഞാൻ പ്രത്യാശിക്കും. 1
Lamentations 3:25തന്നെ കാത്തിരിക്കുന്നവർക്കും 2 തന്നെ അന്വേഷിക്കുന്നവനും യഹോവ നല്ലവൻ. 1
Philippians 1:9നിങ്ങളുടെ സ്നേഹം മേല്ക്കുമേൽ ജ്ഞാനത്തിലും സകലവിവേചനത്തിലും വർദ്ധിച്ചു വന്നിട്ട്
Hebrews 10:35അതുകൊണ്ട് മഹാ പ്രതിഫലമുള്ള നിങ്ങളുടെ ആത്മധൈര്യം തള്ളിക്കളയരുത്.