The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 71 › സങ്കീർത്തനങ്ങൾ 71:16

സങ്കീർത്തനങ്ങൾ 71:16

ഞാൻ യഹോവയായ കർത്താവിന്‍റെ വീര്യപ്രവൃത്തികളോടുകൂടി വരും; 2 അങ്ങേയുടെ നീതിയെ മാത്രം ഞാൻ കീർത്തിക്കും. 1

ബൈബിൾ (മലയാളം)

In The King James Version

I will go in the strength of the Lord GOD: I will make mention of thy righteousness, even of thine only.

In Context

15എന്‍റെ വായ് ഇടവിടാതെ അവിടുത്തെ നീതിയെയും രക്ഷയെയും വർണ്ണിക്കും; 2 അവയുടെ സംഖ്യ എനിക്ക് അറിഞ്ഞുകൂടാ. 1

17ദൈവമേ, എന്‍റെ ബാല്യംമുതൽ അങ്ങ് എന്നെ ഉപദേശിച്ചിരിക്കുന്നു; 2 ഇന്നുവരെ ഞാൻ അങ്ങേയുടെ അത്ഭുതപ്രവൃത്തികളെ അറിയിച്ചുമിരിക്കുന്നു. 1

Read all of സങ്കീർത്തനങ്ങൾ 71

Cross References

Psalms 29:11യഹോവ തന്‍റെ ജനത്തിന് ശക്തി നല്കും; 2 യഹോവ തന്‍റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കും.

Psalms 71:2അങ്ങേയുടെ നീതിനിമിത്തം എന്നെ ഉദ്ധരിച്ച് വിടുവിക്കേണമേ; 2 അങ്ങേയുടെ ചെവി എന്നിലേക്ക് ചായിച്ച് എന്നെ രക്ഷിക്കേണമേ. 1

Psalms 71:19ദൈവമേ, അവിടുത്തെ നീതിയും അത്യുന്നതമായിരിക്കുന്നു; 2 മഹാകാര്യങ്ങൾ പ്രവർത്തിച്ചിട്ടുള്ള ദൈവമേ, 2 അങ്ങേയോട് തുല്യൻ ആരാണുള്ളത്? 1

Psalms 106:2യഹോവയുടെ വീര്യപ്രവൃത്തികളെ ആര്‍ വർണ്ണിക്കും? 2 അവിടുത്തെ സ്തുതിയെപ്പറ്റി എല്ലാം ആര്‍ വിവരിക്കും? 1

Isaiah 40:31എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; 2 അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചു കയറും; 1 അവർ തളർന്നുപോകാതെ ഓടുകയും 2 ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും.

Isaiah 63:7യഹോവ നമുക്കു നല്കിയതുപോലെ ഒക്കെയും 2 ഞാൻ യഹോവയുടെ പ്രീതിവാത്സല്യത്തെയും 1 യഹോവയുടെ സ്തുതിയെയും അവിടുത്തെ കരുണയ്ക്കും 2 മഹാദയയ്ക്കും ഒത്തവണ്ണം 1 അവിടുന്ന് യിസ്രായേൽ ഗൃഹത്തിനു കാണിച്ച 2 വലിയ നന്മയെയും കീർത്തിക്കും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 71:16

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 71:15സങ്കീർത്തനങ്ങൾ 71സങ്കീർത്തനങ്ങൾ 71:17 →