സങ്കീർത്തനങ്ങൾ 72:6
അരിഞ്ഞ പുല്പുറത്ത് പെയ്യുന്ന മഴപോലെയും 2 ഭൂമിയെ നനയ്ക്കുന്ന വന്മഴപോലെയും അവൻ ഇറങ്ങിവരട്ടെ. 1
ബൈബിൾ (മലയാളം)
In The King James Version
He shall come down like rain upon the mown grass: as showers that water the earth.
In Context
Cross References
2 Samuel 23:4മേഘമില്ലാത്ത പ്രഭാതകാലത്ത് 2 സുര്യോദയത്തിങ്കലെ പ്രകാശത്തിനു തുല്യൻ; 1 മഴയ്ക്കു ശേഷം സൂര്യകാന്തിയാൽ 2 ഭൂമിയിൽ മുളയ്ക്കുന്ന ഇളമ്പുല്ലിനു തുല്യൻ.’ 1
Proverbs 16:15രാജാവിന്‍റെ മുഖപ്രകാശത്തിൽ ജീവൻ ഉണ്ട്; 2 അവന്‍റെ പ്രസാദം പിന്മഴയ്ക്കുള്ള മേഘംപോലെയാകുന്നു. 1
Isaiah 5:6ഞാൻ അതിനെ ശൂന്യമാക്കും; 2 അത് വള്ളിത്തല മുറിക്കാതെയും കിളയ്ക്കാതെയും ഇരിക്കും; 2 മുൾച്ചെടിയും മുള്ളും അതിൽ മുളയ്ക്കും; 1 അതിൽ മഴ പെയ്യിക്കരുതെന്നു 2 ഞാൻ മേഘങ്ങളോടു കല്പിക്കും. 1
Ezekiel 34:23അവയെ മേയിക്കേണ്ടതിന് ഞാൻ ഒരു ഇടയനെ അവക്കായി നിയമിക്കും; എന്‍റെ ദാസനായ ദാവീദിനെ തന്നെ; അവൻ അവയെ മേയിച്ച്, അവയ്ക്ക് ഇടയനായിരിക്കും.
Hosea 14:5ഞാൻ യിസ്രായേലിനു മഞ്ഞുപോലെയിരിക്കും; 2 അവൻ താമരപോലെ പൂത്ത് 1 ലെബാനോൻ വനം പോലെ വേരൂന്നും. 2