സങ്കീർത്തനങ്ങൾ 73:10
അതുകൊണ്ട് അവൻ തന്‍റെ ജനത്തെ ഇവിടേക്ക് കൊണ്ടുവരുന്നു. 2 അവർ അവരില്‍ ഒരു കുറ്റവും കാണുന്നില്ല + 73:10 അവർ അവരില്‍ ഒരു കുറ്റവും കാണുന്നില്ല അവർ ധാരാളം വെള്ളം വലിച്ചുകുടിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Therefore his people return hither: and waters of a full cup are wrung out to them.
In Context
9അവർ വായ് ആകാശത്തോളം ഉയർത്തുന്നു; 2 അവരുടെ നാവ് ഭൂമിയിൽ സഞ്ചരിക്കുന്നു. 1
11“ദൈവം എങ്ങനെ അറിയുന്നു? 2 അത്യുന്നതന് അറിവുണ്ടോ?” എന്നു അവർ പറയുന്നു. 1
Cross References
Psalms 75:8യഹോവയുടെ കയ്യിൽ ഒരു പാനപാത്രം ഉണ്ട്; അതിൽ 2 വീഞ്ഞു നുരയ്ക്കുന്നു; അത് മദ്യംകൊണ്ട് നിറഞ്ഞിരിക്കുന്നു; 1 അവിടുന്ന് അതിൽനിന്ന് പകരുന്നു; 2 ഭൂമിയിലെ സകലദുഷ്ടന്മാരും അതിന്‍റെ മട്ട് വലിച്ചുകുടിക്കും. 1