The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 73 › സങ്കീർത്തനങ്ങൾ 73:17

സങ്കീർത്തനങ്ങൾ 73:17

ഒടുവിൽ ഞാൻ ദൈവത്തിന്‍റെ വിശുദ്ധമന്ദിരത്തിൽ ചെന്നു 2 അവരുടെ അന്ത്യം എന്താകും എന്നു ചിന്തിച്ചു. 1

ബൈബിൾ (മലയാളം)

In The King James Version

Until I went into the sanctuary of God; then understood I their end.

In Context

16ഞാൻ ഇത് സ്വയം ഗ്രഹിക്കുവാൻ നിരൂപിച്ചപ്പോൾ 2 എനിക്ക് പ്രയാസമായി തോന്നി; 1

18നിശ്ചയമായും അവിടുന്ന് അവരെ വഴുവഴുപ്പിൽ നിർത്തുന്നു; 2 അവിടുന്ന് അവരെ നാശത്തിൽ തള്ളിയിടുന്നു. 1

Read all of സങ്കീർത്തനങ്ങൾ 73

Cross References

Job 27:8ദൈവം വഷളനെ ഛേദിച്ച് അവൻ്റെ പ്രാണനെ എടുത്തുകളഞ്ഞാൽ 2 അവന് എന്ത് പ്രത്യാശ ശേഷിപ്പുള്ളു? 1

Psalms 37:37നിഷ്കളങ്കനെ ശ്രദ്ധിക്കുക; നേരുള്ളവനെ നോക്കിക്കൊള്ളുക; 2 സമാധാനപുരുഷന് സന്തതി ഉണ്ടാകും. 1

Psalms 77:13ദൈവമേ, അങ്ങേയുടെ വഴി വിശുദ്ധമാകുന്നു + 77:13 അങ്ങേയുടെ വഴി വിശുദ്ധമാകുന്നു അങ്ങേയുടെ വഴി വിശുദ്ധസ്ഥലത്താകുന്നു; 2 നമ്മുടെ ദൈവത്തെപ്പോലെ വലിയ ദൈവം ആരുള്ളു? 1

Psalms 119:24അങ്ങേയുടെ സാക്ഷ്യങ്ങൾ എന്‍റെ പ്രമോദവും 2 എന്‍റെ ആലോചനക്കാരും ആകുന്നു. ദാലെത്ത്. 1

Ecclesiastes 8:12ഒരു പാപി നൂറു തവണ ദോഷം ചെയ്യുകയും ദീർഘായുസ്സോടെ ഇരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ദൈവത്തെ ഭയപ്പെടുന്ന ഭക്തന്മാർക്കു നന്മ വരുമെന്ന് ഞാൻ നിശ്ചയമായി അറിയുന്നു.

Luke 12:20ദൈവമോ അവനോട്: മൂഢാ, ഈ രാത്രിയിൽ നിന്‍റെ പ്രാണനെ നിന്നോട് ചോദിക്കും. പിന്നെ നീ ഒരുക്കിവെച്ചത് ആർക്കാകും? എന്നു പറഞ്ഞു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 73:17

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 73:16സങ്കീർത്തനങ്ങൾ 73സങ്കീർത്തനങ്ങൾ 73:18 →