Psalms 73:21
ഇങ്ങനെ എന്‍റെ ഹൃദയം വ്യസനിക്കുകയും 2 എന്‍റെ അന്തരംഗത്തിൽ കുത്തുകൊള്ളുകയും ചെയ്തപ്പോൾ 1
ബൈബിൾ (മലയാളം)
In The King James Version
Thus my heart was grieved, and I was pricked in my reins.
In Context
20ഉണരുമ്പോൾ ഒരു സ്വപ്നംപോലെ, കർത്താവേ, 2 അവർ ഉണരുമ്പോൾ അവിടുന്ന് അവരുടെ രൂപത്തെ തുച്ഛീകരിക്കും. 1
22ഞാൻ ഭോഷനും ഒന്നും അറിയാത്തവനും ആയിരുന്നു; 2 അങ്ങേയുടെ മുമ്പിൽ മൃഗംപോലെ ആയിരുന്നു. 1
Cross References
Psalms 37:1ദുഷ്പ്രവൃത്തിക്കാർനിമിത്തം നീ ദുഃഖിക്കരുത്; 2 നീതികേട് പ്രവർത്തിക്കുന്നവരോട് അസൂയപ്പെടുകയുമരുത്. 1
Psalms 73:3ദുഷ്ടന്മാരുടെ സമൃദ്ധി കണ്ടിട്ട് 2 എനിക്ക് അഹങ്കാരികളോട് അസൂയ തോന്നി. 1