The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 73 › സങ്കീർത്തനങ്ങൾ 73:4

സങ്കീർത്തനങ്ങൾ 73:4

അവർക്ക് ജീവപര്യന്തം വേദന ഒട്ടുമില്ല; 2 അവരുടെ ദേഹം തടിച്ചുകൊഴുത്തിരിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

For there are no bands in their death: but their strength is firm.

In Context

3ദുഷ്ടന്മാരുടെ സമൃദ്ധി കണ്ടിട്ട് 2 എനിക്ക് അഹങ്കാരികളോട് അസൂയ തോന്നി. 1

5അവർ മർത്യരെപ്പോലെ കഷ്ടത്തിൽ ആകുന്നില്ല; 2 മറ്റു മനുഷ്യരെപ്പോലെ രോഗത്താൽ ബാധിക്കപ്പെടുന്നതുമില്ല. 1

Read all of സങ്കീർത്തനങ്ങൾ 73

Cross References

Job 15:27അവൻ തന്‍റെ മുഖത്തെ മേദസ്സുകൊണ്ട് മൂടുന്നു; 2 തന്‍റെ അരക്കെട്ടിന് കൊഴുപ്പ് കൂട്ടുന്നു. 1

Job 21:23ഒരുവൻ കേവലം സ്വൈരവും സ്വസ്ഥതയുമുള്ളവനായി 2 തന്‍റെ പൂർണ്ണക്ഷേമത്തിൽ മരിക്കുന്നു. 1

Psalms 17:10അവർ അവരുടെ ഹൃദയം അടച്ചിരിക്കുന്നു; 2 വായ്കൊണ്ട് അവർ വമ്പു പറയുന്നു. 1

Ecclesiastes 2:16ഭോഷനെക്കുറിച്ചാകട്ടെ ജ്ഞാനിയെക്കുറിച്ചാകട്ടെ ശാശ്വതമായ ഓർമ്മയില്ല; വരുംകാലത്ത് അവരെ ഒക്കെയും മറന്നുപോകും; അയ്യോ ഭോഷൻ മരിക്കുന്നതുപോലെ ജ്ഞാനിയും മരിക്കുന്നു;

Jeremiah 5:28അവർ പുഷ്ടിവച്ചു മിനുത്തിരിക്കുന്നു; 2 ദുഷ്കാര്യങ്ങളിൽ അവർ കവിഞ്ഞിരിക്കുന്നു; 1 അവർ അനാഥന്മാർക്കു ഗുണം വരത്തക്കവണ്ണം അവരുടെ വ്യവഹാരം നടത്തുന്നില്ല; 2 ദരിദ്രന്മാർക്ക് ന്യായപാലനം ചെയ്യുന്നതുമില്ല. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 73:4

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 73:3സങ്കീർത്തനങ്ങൾ 73സങ്കീർത്തനങ്ങൾ 73:5 →