സങ്കീർത്തനങ്ങൾ 74:17
ഭൂസീമകൾ എല്ലാം അവിടുന്ന് സ്ഥാപിച്ചു; 2 അങ്ങ് ഉഷ്ണകാലവും ശീതകാലവും നിയമിച്ചു. 1
ബൈബിൾ (മലയാളം)
In The King James Version
Thou hast set all the borders of the earth: thou hast made summer and winter.
In Context
18യഹോവേ, ശത്രു നിന്ദിച്ചതും 2 മൂഢജനത തിരുനാമത്തെ ദുഷിച്ചതും ഓർക്കേണമേ. 1
Cross References
Genesis 8:22ഭൂമിയുള്ള കാലത്തോളം വിതയും കൊയ്ത്തും, ശീതവും ഉഷ്ണവും, വേനലും വർഷവും, രാവും പകലും നിന്നുപോകയുമില്ല.”
Job 38:18ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ? 2 ഇവ സകലവും അറിയുന്നുവെങ്കിൽ പ്രസ്താവിക്കുക. 1
Acts 14:17എങ്കിലും അവൻ നന്മചെയ്കയും ആകാശത്തുനിന്നു മഴയും ഫലപുഷ്ടിയുള്ള കാലങ്ങളും നിങ്ങൾക്ക് തരികയും ആഹാരവും സന്തോഷവും നല്കി നിങ്ങളെ തൃപ്തരാക്കുകയും ചെയ്തുപോന്നതിനാൽ തന്നെക്കുറിച്ച് സാക്ഷ്യം തരാതിരുന്നിട്ടില്ല.”