സങ്കീർത്തനങ്ങൾ 74:6
ഇതാ, അവർ മഴുകൊണ്ടും ചുറ്റിക കൊണ്ടും 2 അതിന്‍റെ ചിത്രപ്പണികൾ മുഴുവനും തകർത്തുകളയുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
But now they break down the carved work thereof at once with axes and hammers.
In Context
5അവർ മരക്കൂട്ടത്തിന്മേൽ 2 കോടാലി ഓങ്ങുന്നതുപോലെ തോന്നി. 1
Cross References
1 Kings 6:29ആലയത്തിന്‍റെ അകത്തും പുറത്തുമുള്ള മന്ദിരങ്ങളുടെ ഭിത്തികൾക്കു ചുറ്റും കെരൂബ്, ഈന്തപ്പന, വിടർന്നപുഷ്പം എന്നിവയുടെ രൂപം കൊത്തി ഉണ്ടാക്കി.
1 Kings 6:35അവൻ അവയിൽ കെരൂബ്, ഈന്തപ്പന, വിടർന്നപുഷ്പം എന്നിവയുടെ രൂപങ്ങളെ കൊത്തി, രൂപങ്ങളുടെമേൽ പൊന്ന് സമമായി പൊതിഞ്ഞു.