സങ്കീർത്തനങ്ങൾ 76:4
ശാശ്വതപർവ്വതങ്ങളെക്കാൾ 2 അവിടുന്ന് തേജസ്സും മഹിമയും ഉള്ളവനാകുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Thou art more glorious and excellent than the mountains of prey.
In Context
3ദൈവം അവിടെവച്ച് മിന്നുന്ന അമ്പുകളും, യുദ്ധായുധങ്ങളായ 2 പരിചയും വാളും തകർത്തുകളഞ്ഞു. സേലാ. 1
5ധൈര്യശാലികളെ കൊള്ളയിട്ടു; അവർ നിദ്രപ്രാപിച്ചു; 2 പരാക്രമശാലികളായ ആർക്കും കൈക്കരുത്തില്ലാതെ പോയി. 1
Cross References
Psalms 37:15അവരുടെ വാൾ അവരുടെ ഹൃദയത്തിൽ തന്നെ കടക്കും; 2 അവരുടെ വില്ലുകൾ ഒടിഞ്ഞുപോകും. 1
Ezekiel 19:1നീ യിസ്രായേലിന്‍റെ പ്രഭുവിനെക്കുറിച്ച് ഒരു വിലാപം ചൊല്ലേണ്ടത്: 1
Ezekiel 38:12മതിലും ഓടാമ്പലും കതകും കൂടാതെ നിർഭയം വസിച്ച് സ്വൈരമായിരിക്കുന്ന എല്ലാവരുടെയും നേരെ ഞാൻ ചെല്ലും” എന്നും നീ പറയും.
Daniel 7:4“ഒന്നാമത്തെ മൃഗം സിംഹത്തോട് സദൃശവും കഴുകിൻ ചിറകുള്ളതുമായിരുന്നു; ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾ അതിന്‍റെ ചിറകുകൾ പറിഞ്ഞുപോയി; അതിനെ നിലത്തുനിന്നു ഉയർത്തി, മനുഷ്യനെപ്പോലെ ഇരുകാലുകളിൽ നിർത്തി, അതിന് മാനുഷഹൃദയവും കൊടുത്തു.