The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 77 › സങ്കീർത്തനങ്ങൾ 77:10

സങ്കീർത്തനങ്ങൾ 77:10

“എന്നാൽ അത് എന്‍റെ കഷ്ടതയാകുന്നു; 2 അത്യുന്നതന്‍റെ വലങ്കൈ വരുത്തിയ സംവത്സരങ്ങൾ തന്നെ” എന്നു ഞാൻ പറഞ്ഞു. 1

ബൈബിൾ (മലയാളം)

In The King James Version

And I said, This is my infirmity: but I will remember the years of the right hand of the most High.

In Context

9ദൈവം കൃപ കാണിക്കുവാൻ മറന്നിരിക്കുന്നുവോ? 2 അവിടുന്ന് കോപത്തിൽ തന്‍റെ കരുണ അടച്ചുകളഞ്ഞിരിക്കുന്നുവോ? സേലാ. 1

11ഞാൻ യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും; 2 പണ്ടേയുള്ള അങ്ങേയുടെ അത്ഭുതങ്ങളെ ഞാൻ ഓർക്കും. 1

Read all of സങ്കീർത്തനങ്ങൾ 77

Cross References

Numbers 23:21യാക്കോബിൽ തിന്മ കാണുവാനില്ല; 2 യിസ്രായേലിൽ കഷ്ടത ദർശിക്കുവാനുമില്ല; 1 അവന്‍റെ ദൈവമായ യഹോവ അവനോടുകൂടെ ഇരിക്കുന്നു; 2 രാജകോലാഹലം അവരുടെ മദ്ധ്യേ ഉണ്ട്. 1

Job 42:3അറിവുകൂടാതെ ആലോചനയെ മറിച്ചുകളയുന്നവനാര്‍? 2 അങ്ങനെ എനിക്ക് അറിഞ്ഞുകൂടാത്തവിധം അത്ഭുതമേറിയതു 2 ഞാൻ തിരിച്ചറിയാതെ പറഞ്ഞുപോയി. 1

Psalms 73:22ഞാൻ ഭോഷനും ഒന്നും അറിയാത്തവനും ആയിരുന്നു; 2 അങ്ങേയുടെ മുമ്പിൽ മൃഗംപോലെ ആയിരുന്നു. 1

Psalms 116:11“സകലമനുഷ്യരും ഭോഷ്ക്കു പറയുന്നു” 2 എന്നു ഞാൻ എന്‍റെ പരിഭ്രമത്തിൽ പറഞ്ഞു. 1

Lamentations 3:18എന്‍റെ മഹത്വവും യഹോവയിലുള്ള എന്‍റെ പ്രത്യാശയും 2 പൊയ്പ്പോയല്ലോ എന്നു ഞാൻ പറഞ്ഞു. 1

Mark 9:24ബാലന്‍റെ അപ്പൻ ഉടനെ നിലവിളിച്ചു: “കർത്താവേ, ഞാൻ വിശ്വസിക്കുന്നു; എന്‍റെ അവിശ്വാസത്തെ പരിഹരിക്കണമേ” എന്നു പറഞ്ഞു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 77:10

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 77:9സങ്കീർത്തനങ്ങൾ 77സങ്കീർത്തനങ്ങൾ 77:11 →