സങ്കീർത്തനങ്ങൾ 77:17
മേഘങ്ങൾ വെള്ളം ചൊരിഞ്ഞു; 2 ആകാശം ഇടിനാദം മുഴക്കി; 2 അങ്ങേയുടെ അസ്ത്രങ്ങൾ പരക്കെ പറന്നു. 1
ബൈബിൾ (മലയാളം)
In The King James Version
The clouds poured out water: the skies sent out a sound: thine arrows also went abroad.
In Context
16ദൈവമേ, സമുദ്രങ്ങള്‍ അങ്ങയെ കണ്ടു, 2 സമുദ്രങ്ങള്‍ അങ്ങയെ കണ്ടു ഭ്രമിച്ചു, 2 ആഴികളും വിറച്ചുപോയി. 1
Cross References
2 Samuel 22:15അവിടുന്ന് അമ്പ് എയ്ത് അവരെ ചിതറിച്ചു, 2 മിന്നൽ അയച്ച് അവരെ തോല്പിച്ചു. 1
Psalms 68:8ഭൂമി കുലുങ്ങി, ആകാശം ദൈവസന്നിധിയിൽ മഴ ചൊരിഞ്ഞു. 2 ഈ സീനായി, യിസ്രായേലിന്‍റെ ദൈവത്തിന്‍റെ മുമ്പിൽ കുലുങ്ങിപ്പോയി. 1
Psalms 114:3സമുദ്രം അത് കണ്ടു ഓടിപ്പോയി; 2 യോർദ്ദാൻ പിൻവാങ്ങി. 1
Habakkuk 3:10പർവ്വതങ്ങൾ അങ്ങയെ കണ്ടു വിറയ്ക്കുന്നു; 2 വെള്ളത്തിന്‍റെ പ്രവാഹം കടന്നുപോകുന്നു; 1 ആഴി ശബ്ദം പുറപ്പെടുവിക്കുന്നു; 2 ഉയരത്തിലേക്ക് തിര ഉയർത്തുന്നു + 3:10 ഉയരത്തിലേക്ക് തിര ഉയർത്തുന്നു ഉയരത്തിലേക്ക് കൈ ഉയർത്തുന്നു. 1