സങ്കീർത്തനങ്ങൾ 78:22
അവർ ദൈവത്തിൽ വിശ്വസിക്കുകയും 2 കർത്താവിന്‍റെ രക്ഷയിൽ ആശ്രയിക്കുകയും ചെയ്യായ്കയാൽ തന്നെ. 1
ബൈബിൾ (മലയാളം)
In The King James Version
Because they believed not in God, and trusted not in his salvation:
In Context
23അവിടുന്ന് മീതെ മേഘങ്ങളോടു കല്പിച്ചു; 2 ആകാശത്തിന്‍റെ വാതിലുകളെ തുറന്നു. 1
Cross References
Deuteronomy 1:32ഇങ്ങനെയെല്ലാമായിട്ടും, പാളയമിറങ്ങേണ്ടതിന് നിങ്ങൾക്ക് സ്ഥലം അന്വേഷിക്കുവാനും നിങ്ങൾ പോകേണ്ട വഴി കാണിച്ചുതരുവാനും
Psalms 106:24അവർ മനോഹരദേശത്തെ നിരസിച്ചു; 2 അവിടുത്തെ വചനം വിശ്വസിച്ചതുമില്ല. 1
Zephaniah 3:2അവൾ യഹോവയുടെ വാക്ക് കേട്ടനുസരിച്ചിട്ടില്ല; 2 പ്രബോധനം കൈക്കൊണ്ടിട്ടില്ല; 1 യഹോവയിൽ ആശ്രയിച്ചിട്ടില്ല; 2 തന്‍റെ ദൈവത്തോട് അടുത്തുവന്നിട്ടുമില്ല. 1
Hebrews 3:18എന്‍റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ല എന്നു ആണയിട്ടത് അനുസരണംകെട്ടവരോടല്ലാതെ പിന്നെ ആരോടാകുന്നു?
1 John 5:10ദൈവപുത്രനിൽ വിശ്വസിക്കുന്നവന് ഉള്ളിൽ ആ സാക്ഷ്യം ഉണ്ട്. ദൈവത്തെ വിശ്വസിക്കാത്തവൻ ദൈവം തന്‍റെ പുത്രനെക്കുറിച്ച് പറഞ്ഞ സാക്ഷ്യം വിശ്വസിക്കായ്കകൊണ്ട് അവനെ നുണയനാക്കുന്നു.