സങ്കീർത്തനങ്ങൾ 78:31
ദൈവത്തിന്‍റെ കോപം അവരുടെ മേൽ വന്നു; 2 അവരുടെ അതിശക്തന്മാരിൽ ചിലരെ കൊന്നു 2 യിസ്രായേലിലെ യൗവനക്കാരെ സംഹരിച്ചു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
30അവരുടെ കൊതിക്കു മതിവന്നില്ല; 2 ഭക്ഷണം അവരുടെ വായിൽ ഇരിക്കുമ്പോൾ തന്നെ, 1
32ഇതെല്ലാമായിട്ടും അവർ പിന്നെയും പാപംചെയ്തു; 2 ദൈവത്തിന്‍റെ അത്ഭുതപ്രവൃത്തികളെ വിശ്വസിച്ചതുമില്ല. 1
Cross References
Isaiah 10:16അതുകൊണ്ട് സൈന്യങ്ങളുടെ യഹോവയായ കർത്താവ് 2 അവന്‍റെ തടിച്ചുകൊഴുത്തവരുടെ ഇടയിൽ ക്ഷയം അയയ്ക്കും; 1 അവന്‍റെ മഹത്ത്വത്തിൻ കീഴിൽ 2 തീ കത്തുംപോലെ ഒന്ന് കത്തും. 1