സങ്കീർത്തനങ്ങൾ 78:44
ദൈവം അവരുടെ നദികളെയും തോടുകളെയും 2 അവർക്ക് കുടിക്കുവാൻ കഴിയാത്തവിധം രക്തമാക്കിത്തീർത്തു. 1
ബൈബിൾ (മലയാളം)
In The King James Version
And had turned their rivers into blood; and their floods, that they could not drink.
In Context
43കർത്താവ് ശത്രുവിന്‍റെ കയ്യിൽനിന്ന് 2 അവരെ വിടുവിച്ച ദിവസവും അവർ ഓർമ്മിച്ചില്ല. 1
45ദൈവം അവരുടെ ഇടയിൽ ഈച്ചയെ അയച്ചു; 2 അവ അവരെ അരിച്ചുകളഞ്ഞു: തവളയെയും അയച്ചു അവ അവർക്ക് നാശം ചെയ്തു. 1
Cross References
Exodus 7:20മോശെയും അഹരോനും യഹോവ കല്പിച്ചതുപോലെ ചെയ്തു. അവൻ ഫറവോൻ്റെയും അവന്‍റെ ഭൃത്യന്മാരുടെയും മുമ്പാകെ വടി ഉയർത്തി നദിയിലുള്ള വെള്ളത്തിൽ അടിച്ചു; നദിയിലുള്ള വെള്ളം രക്തമായിത്തീർന്നു.
Revelation 16:3രണ്ടാമത്തെ ദൂതൻ തന്‍റെ പാത്രം സമുദ്രത്തിൽ ഒഴിച്ചു; അത് മരിച്ചവൻ്റെ രക്തംപോലെ ആയിത്തീർന്നു; സമുദ്രത്തിലെ ജീവജന്തുക്കൾ ഒക്കെയും ചത്തുപോയി.