സങ്കീർത്തനങ്ങൾ 78:64
അവരുടെ പുരോഹിതന്മാർ വാൾകൊണ്ടു വീണു; 2 അവരുടെ വിധവമാർ വിലാപം കഴിച്ചതുമില്ല. 1
ബൈബിൾ (മലയാളം)
In The King James Version
Their priests fell by the sword; and their widows made no lamentation.
In Context
63അവരുടെ യൗവനക്കാർ തീയ്ക്ക് ഇരയായിത്തീർന്നു; 2 അവരുടെ കന്യകമാർക്ക് വിവാഹഗീതം ഉണ്ടായതുമില്ല. 1
Cross References
1 Samuel 4:11യഹോവയുടെ നിയമപെട്ടകം പിടിക്കപ്പെട്ടു; ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും കൊല്ലപ്പെട്ടു. 1 ഏലിയുടെ മരണം
1 Samuel 4:19എന്നാൽ അവന്‍റെ മരുമകൾ ഫീനെഹാസിന്‍റെ ഭാര്യ പ്രസവം അടുത്ത ഗർഭിണിയായിരുന്നു; ദൈവത്തിന്‍റെ നിയമപെട്ടകം പിടിക്കപ്പെട്ടതും അമ്മാവിയപ്പനും ഭർത്താവും മരിച്ചതും കേട്ടപ്പോൾ അവൾക്ക് പ്രസവവേദന തുടങ്ങി; അവൾ നിലത്ത് വീണ് പ്രസവിച്ചു.
1 Samuel 4:22ദൈവത്തിന്‍റെ നിയമപെട്ടകം പിടിക്കപ്പെട്ടതുകൊണ്ട് “മഹത്വം യിസ്രായേലിൽ നിന്നു പൊയ്പോയി” എന്നു അവൾ പറഞ്ഞു.
Job 27:15അവശേഷിച്ചവർ മഹാമാരിയ്ക്ക് ഇര ആകും; 2 അവരുടെ വിധവമാർ + 27:15 അവരുടെ വിധവമാർ അവന്‍റെ വിധവമാർ വിലപിക്കുകയുമില്ല. 1