സങ്കീർത്തനങ്ങൾ 79:5
യഹോവേ, അവിടുന്ന് സദാ കോപിക്കുന്നതും 2 അങ്ങേയുടെ തീക്ഷ്ണത തീപോലെ ജ്വലിക്കുന്നതും എത്രത്തോളം? 1
ബൈബിൾ (മലയാളം)
In The King James Version
How long, LORD? wilt thou be angry for ever? shall thy jealousy burn like fire?
In Context
Cross References
Deuteronomy 29:20അവനോട് ക്ഷമിക്കുവാൻ മനസ്സുവരാതെ യഹോവയുടെ കോപവും തീക്ഷ്ണതയും ആ മനുഷ്യന്‍റെ നേരെ ജ്വലിക്കും; ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ശാപം സകലവും അവന്‍റെമേൽ വരും; യഹോവ ആകാശത്തിൻകീഴിൽനിന്ന് അവന്‍റെ നാമം മായിച്ചുകളയും.
Deuteronomy 32:22എന്‍റെ കോപത്താൽ തീ ജ്വലിച്ച് 2 പാതാളത്തിന്‍റെ ആഴത്തോളം കത്തും; 1 ഭൂമിയെയും അതിന്‍റെ അനുഭവത്തെയും ദഹിപ്പിച്ചു 2 പർവ്വതങ്ങളുടെ അടിസ്ഥാനങ്ങളെ കത്തിച്ചുകളയും. 1
Psalms 13:1യഹോവേ, എത്രത്തോളം അവിടുന്ന് എന്നെ മറന്നുകൊണ്ടിരിക്കും? 2 എത്രത്തോളം തിരുമുഖം ഞാൻ കാണാത്തവിധം മറയ്ക്കും? 1
Psalms 74:9ഞങ്ങൾ ഒരു അടയാളവും കാണുന്നില്ല; 2 യാതൊരു പ്രവാചകനും ശേഷിച്ചിട്ടില്ല; 2 ഇത് എത്രത്തോളം എന്നറിയുന്നവൻ ആരും ഞങ്ങളുടെ ഇടയിൽ ഇല്ല. 1
Psalms 80:5അങ്ങ് അവർക്ക് കണ്ണുനീരിന്‍റെ അപ്പം തിന്നുവാൻ കൊടുത്തിരിക്കുന്നു; 2 ധാരാളം കണ്ണുനീർ അവർക്ക് കുടിക്കുവാനും കൊടുത്തിരിക്കുന്നു. 1
Psalms 89:46യഹോവേ, അങ്ങ് നിത്യം മറഞ്ഞുകളയുന്നതും 2 അങ്ങേയുടെ ക്രോധം തീപോലെ ജ്വലിക്കുന്നതും എത്രത്തോളം? 1