സങ്കീർത്തനങ്ങൾ 79:8
ഞങ്ങളുടെ പൂർവ്വികരുടെ അകൃത്യങ്ങൾ ഞങ്ങളോട് കണക്കിടരുതേ; 2 അങ്ങേയുടെ കരുണ വേഗത്തിൽ ഞങ്ങളെ എതിരേല്ക്കുമാറാകട്ടെ; 2 ഞങ്ങൾ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
7അവർ യാക്കോബിനെ വിഴുങ്ങിക്കളയുകയും 2 അവന്‍റെ വാസസ്ഥലം ശൂന്യമാക്കുകയും ചെയ്തുവല്ലോ. 1
Cross References
Genesis 15:16നാലാം തലമുറക്കാർ ഇവിടേക്ക് മടങ്ങിവരും; അമോര്യരുടെ അകൃത്യം ഇതുവരെ തികഞ്ഞിട്ടില്ല” എന്നു അരുളിച്ചെയ്തു.
Deuteronomy 28:43“നിന്‍റെ ഇടയിലുള്ള പരദേശി നിനക്കു മീതെ ഉയർന്നുയർന്നു വരും; നീയോ താണുതാണുപോകും.
Psalms 21:3സമൃദ്ധമായ അനുഗ്രഹങ്ങളാൽ അവിടുന്ന് അവനെ എതിരേറ്റ്, 2 തങ്കക്കിരീടം അവന്‍റെ തലയിൽ വയ്ക്കുന്നു. 1
Psalms 69:16യഹോവേ, എനിക്കുത്തരമരുളേണമേ; 2 അങ്ങേയുടെ ദയ നല്ലതല്ലോ; 1 അങ്ങേയുടെ കരുണയുടെ ബഹുത്വപ്രകാരം 2 എന്നിലേക്ക് തിരിയേണമേ; 1
Psalms 116:6യഹോവ അല്പബുദ്ധികളെ സംരക്ഷിക്കുന്നു; 2 കർത്താവ് എന്നെ എളിയവനാക്കി, എന്നെ രക്ഷിക്കുകയും ചെയ്തു. 1
Psalms 142:6എന്‍റെ നിലവിളിക്ക് ചെവിതരേണമേ. 2 ഞാൻ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു; 1 എന്നെ ഉപദ്രവിക്കുന്നവർ എന്നിലും ബലവാന്മാരാകയാൽ 2 അവരുടെ കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ. 1