The Bible Software
bible.softwarePsalmsPsalms 80 › Psalms 80:13

Psalms 80:13

കാട്ടുപന്നി അതിനെ മാന്തിക്കളയുന്നു; 2 വയലിലെ മൃഗങ്ങൾ അത് തിന്നുകളയുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

The boar out of the wood doth waste it, and the wild beast of the field doth devour it.

In Context

12വഴിപോകുന്നവർ എല്ലാം അത് പറിക്കുവാൻ തക്കവണ്ണം 2 അവിടുന്ന് അതിന്‍റെ വേലികൾ പൊളിച്ചുകളഞ്ഞത് എന്ത്? 1

14സൈന്യങ്ങളുടെ ദൈവമേ, തിരിഞ്ഞുവരേണമേ; 2 സ്വർഗ്ഗത്തിൽനിന്നു കടാക്ഷിച്ച് 2 ഈ മുന്തിരിവള്ളിയെ സന്ദർശിക്കേണമേ. 1

Read all of Psalms 80

Cross References

2 Kings 18:1യിസ്രായേൽ രാജാവായ ഏലയുടെ മകനായ ഹോശേയയുടെ മൂന്നാം ആണ്ടിൽ യെഹൂദാ രാജാവായ ആഹാസിന്‍റെ മകൻ ഹിസ്ക്കീയാവ് രാജാവായി.

2 Chronicles 32:1യെഹിസ്കീയാവിന്‍റെ ഈവിധമായ വിശ്വസ്തപ്രവൃത്തികൾ പൂർത്തിയായപ്പോൾ അശ്ശൂർ രാജാവായ സൻഹേരീബ് യെഹൂദയിൽ കടന്നു; ഉറപ്പുള്ള പട്ടണങ്ങൾക്കെതിരെ പാളയമിറങ്ങി. അവ ജയിച്ചടക്കാം എന്നു വിചാരിച്ചു.

Psalms 89:42അങ്ങ് അവന്‍റെ വൈരികളുടെ വലംകൈ ഉയർത്തി; 2 അവന്‍റെ സകലശത്രുക്കളെയും സന്തോഷിപ്പിച്ചു. 1

Jeremiah 4:7സിംഹം പള്ളക്കാട്ടിൽ നിന്ന് പുറത്തുവന്നിരിക്കുന്നു; 2 ജനതകളുടെ സംഹാരകൻ ഇതാ, 1 നിന്‍റെ ദേശത്തെ ശൂന്യമാക്കുവാൻ 2 തന്‍റെ സ്ഥലം വിട്ടു പുറപ്പെട്ടിരിക്കുന്നു; 1 അവൻ നിന്‍റെ പട്ടണങ്ങളെ 2 നിവാസികൾ ഇല്ലാത്തവണ്ണം നശിപ്പിക്കും. 1

Jeremiah 39:1യെഹൂദാ രാജാവായ സിദെക്കീയാവിന്‍റെ ഒമ്പതാം ആണ്ടിൽ പത്താം മാസത്തിൽ ബാബേൽരാജാവായ നെബൂഖദ്നേസരും അവന്‍റെ സകലസൈന്യവും യെരൂശലേമിന്‍റെ നേരെ വന്ന് അതിനെ നിരോധിച്ചു.

Jeremiah 52:7അപ്പോൾ നഗരത്തിന്‍റെ മതിൽ ഒരിടം പൊളിച്ച്, കല്ദയർ നഗരം വളഞ്ഞിരിക്കുകയാൽ പടയാളികൾ എല്ലാവരും രാത്രിസമയം രാജാവിന്‍റെ തോട്ടത്തിനരികിൽ രണ്ടു മതിലുകളുടെ മദ്ധ്യത്തിലുള്ള പടിവാതില്ക്കൽകൂടി നഗരം വിട്ട് അരാബയിലേക്കുള്ള വഴിയായി ഓടിപ്പോയി.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Psalms 80:13

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← Psalms 80:12Psalms 80Psalms 80:14 →