The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 83 › സങ്കീർത്തനങ്ങൾ 83:16

സങ്കീർത്തനങ്ങൾ 83:16

യഹോവേ, അവർ തിരുനാമത്തെ അന്വേഷിക്കേണ്ടതിന് 2 അങ്ങ് അവരുടെ മുഖത്തെ ലജ്ജാപൂർണ്ണമാക്കേണമേ. 1

ബൈബിൾ (മലയാളം)

In The King James Version

Fill their faces with shame; that they may seek thy name, O LORD.

In Context

15അങ്ങേയുടെ കൊടുങ്കാറ്റുകൊണ്ട് അവരെ പിന്തുടരേണമേ; 2 അങ്ങേയുടെ ചുഴലിക്കാറ്റുകൊണ്ട് അവരെ ഭ്രമിപ്പിക്കേണമേ. 1

17അവർ എന്നേക്കും ലജ്ജിച്ച് ഭ്രമിക്കുകയും 2 നാണിച്ച് നശിച്ചുപോകുകയും ചെയ്യട്ടെ. 1

Read all of സങ്കീർത്തനങ്ങൾ 83

Cross References

Job 10:15ഞാൻ ദുഷ്ടനെങ്കിൽ എനിക്ക് അയ്യോ കഷ്ടം; 2 നീതിമാനായിരുന്നാലും ഞാൻ തല ഉയർത്തേണ്ടതല്ല; 2 ലജ്ജാപൂർണ്ണനായി ഞാൻ എന്‍റെ കഷ്ടത കാണുന്നു. 1

Psalms 6:10എന്‍റെ ശത്രുക്കൾ എല്ലാവരും ലജ്ജിച്ചു ഭ്രമിച്ചുപോകും; 2 അവർ പിന്തിരിഞ്ഞു പെട്ടെന്നു നാണിച്ചുപോകും.

Psalms 34:5അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി; 2 അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല. 1

Psalms 132:18ഞാൻ അവന്‍റെ ശത്രുക്കളെ ലജ്ജ ധരിപ്പിക്കും; 2 അവന്‍റെ തലയിലോ കിരീടം ശോഭിക്കും.”

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 83:16

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 83:15സങ്കീർത്തനങ്ങൾ 83സങ്കീർത്തനങ്ങൾ 83:17 →