സങ്കീർത്തനങ്ങൾ 83:7
ഗെബാലും അമ്മോനും അമാലേക്കും, 2 ഫെലിസ്ത്യദേശവും സോർനിവാസികളും; 1
ബൈബിൾ (മലയാളം)
In The King James Version
Gebal, and Ammon, and Amalek; the Philistines with the inhabitants of Tyre;
In Context
6ഏദോമ്യരുടെയും യിശ്മായേല്യരുടെയും കൂടാരങ്ങളും 2 മോവാബ്യരും ഹഗര്യരും, 1
8അശ്ശൂരും അവരോട് യോജിച്ചു; 2 അവർ ലോത്തിന്‍റെ മക്കൾക്ക് സഹായമായിരുന്നു. സേലാ. 1
Cross References
1 Samuel 4:1ശമൂവേലിന്‍റെ യിസ്രായേൽജനങ്ങളോടുള്ള അരുളപ്പാടുകൾ എല്ലാ യിസ്രായേൽ ജനങ്ങളെയും അറിയിച്ചപ്പോൾ: യിസ്രായേൽ ജനങ്ങൾ ഫെലിസ്ത്യരുടെ നേരെ യുദ്ധത്തിന് പുറപ്പെട്ടു, ഏബെൻ-ഏസെരിന്നരികെ പാളയം ഇറങ്ങി, ഫെലിസ്ത്യർ അഫേക്കിലും പാളയമിറങ്ങി.
1 Chronicles 5:10ശൗലിന്‍റെ കാലത്ത് അവർ ഹഗര്യരോട് യുദ്ധംചെയ്തു; അവർ അവരുടെ കയ്യാൽ കൊല്ലപ്പെട്ടശേഷം അവർ ഗിലെയാദിന് കിഴക്ക് എല്ലാടവും കൂടാരം അടിച്ച് താമസിച്ചു. 1 ഗാദിന്‍റെ പുത്രന്മാർ
Ezekiel 27:9ഗെബലിലെ മൂപ്പന്മാരും അതിലെ ജ്ഞാനികളും 2 നിന്‍റെ + 27:9 വിടവുകൾ അടക്കുന്നവരായിരുന്നുഓരായപ്പണിക്കാരായിരുന്നു; 1 നിന്‍റെ കച്ചവടം നടത്തേണ്ടതിന് സമുദ്രത്തിലെ എല്ലാ കപ്പലുകളും 2 അവയുടെ കപ്പല്ക്കാരും നിന്നിൽ ഉണ്ടായിരുന്നു.