സങ്കീർത്തനങ്ങൾ 84:1
സൈന്യങ്ങളുടെ യഹോവേ, 2 തിരുനിവാസം എത്ര മനോഹരം! 1
ബൈബിൾ (മലയാളം)
In The King James Version
How amiable are thy tabernacles, O LORD of hosts!
In Context
Cross References
1 Kings 22:19അതിന് മിഖായാവ് പറഞ്ഞത്: “എന്നാൽ നീ യഹോവയുടെ വചനം കേൾക്കുക: യഹോവ തന്‍റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്‍റെ അടുക്കൽ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു.
Psalms 8:1ഞങ്ങളുടെ കർത്താവായ യഹോവേ, തിരുനാമം ഭൂമിയിൽ എല്ലായിടവും എത്ര ശ്രേഷ്ഠമായിരിക്കുന്നു! 2 അവിടുത്തെ തേജസ്സ് ആകാശത്തെക്കാൾ ഉയർന്നിരിക്കുന്നു. 1
Psalms 36:8അങ്ങേയുടെ ആലയത്തിലെ സമൃദ്ധി അനുഭവിച്ച് അവർ തൃപ്തി പ്രാപിക്കുന്നു; 2 അവിടുത്തെ ആനന്ദനദി അവിടുന്ന് അവരെ കുടിപ്പിക്കുന്നു. 1
Psalms 43:3അവിടുത്തെ പ്രകാശവും സത്യവും അയയ്ക്കേണമേ; 2 അവ എന്നെ നടത്തട്ടെ; 1 അവിടുത്തെ വിശുദ്ധപർവ്വതത്തിലേക്കും 2 തിരുനിവാസത്തിലേക്കും അവ എന്നെ എത്തിക്കട്ടെ. 1
Psalms 81:1നമ്മുടെ ബലമായ ദൈവത്തിന് ഘോഷിക്കുവിൻ; 2 യാക്കോബിന്‍റെ ദൈവത്തിന് ആർപ്പിടുവിൻ. 1
Psalms 103:20ദൈവത്തിന്‍റെ വാക്കുകളുടെ ശബ്ദം കേട്ടു അവിടുത്തെ ആജ്ഞ അനുസരിക്കുന്ന ശക്തന്മാരായ 2 അവിടുത്തെ ദൂതന്മാരേ, യഹോവയെ വാഴ്ത്തുവിൻ. 1