The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 84 › സങ്കീർത്തനങ്ങൾ 84:5

സങ്കീർത്തനങ്ങൾ 84:5

ബലം അങ്ങയിൽ ഉള്ള മനുഷ്യൻ ഭാഗ്യവാൻ; 2 ഇങ്ങനെയുള്ളവരുടെ മനസ്സിൽ സീയോനിലേക്കുള്ള പെരുവഴികൾ ഉണ്ട്. 1

ബൈബിൾ (മലയാളം)

In The King James Version

Blessed is the man whose strength is in thee; in whose heart are the ways of them.

In Context

4അങ്ങേയുടെ ആലയത്തിൽ വസിക്കുന്നവർ ഭാഗ്യവാന്മാർ; 2 അവർ അങ്ങയെ നിത്യം സ്തുതിച്ചുകൊണ്ടിരിക്കും. സേലാ. 1

6കണ്ണുനീർ താഴ്വരയിൽകൂടി കടക്കുമ്പോൾ അവർ അതിനെ ജലാശയമാക്കിത്തീർക്കുന്നു. 2 മുന്മഴയാൽ അത് അനുഗ്രഹപൂർണ്ണമായിത്തീരുന്നു. 1

Read all of സങ്കീർത്തനങ്ങൾ 84

Cross References

Psalms 28:7യഹോവ എന്‍റെ ബലവും എന്‍റെ പരിചയും ആകുന്നു; 2 എന്‍റെ ഹൃദയം കർത്താവിൽ ആശ്രയിച്ചു; എനിക്ക് സഹായം ലഭിച്ചു; 1 അതുകൊണ്ട് എന്‍റെ ഹൃദയം ഉല്ലസിക്കുന്നു; 2 ഗാനങ്ങളോടെ ഞാൻ അവിടുത്തെ സ്തുതിക്കുന്നു. 1

Psalms 42:4ഉത്സവം ആചരിക്കുന്ന ജനസമൂഹത്തോടൊപ്പം 2 സന്തോഷത്തോടും ഉച്ചത്തിൽ ദൈവത്തെ സ്തുതിച്ചും 1 ഞാൻ ദൈവാലയത്തിലേക്ക് പോകുന്നത് ഓർക്കുമ്പോൾ 2 എന്‍റെ ഹൃദയം തരളിതമാകുന്നു. 1

Psalms 65:5ഭൂമിയുടെ അറുതികൾക്കും ദൂരത്തുള്ള സമുദ്രത്തിനും 2 ആശ്രയമായിരിക്കുന്ന ഞങ്ങളുടെ രക്ഷയായ ദൈവമേ, 1 അവിടുന്ന് ഭയങ്കരകാര്യങ്ങളാൽ 2 നീതിയോടെ ഞങ്ങൾക്ക് ഉത്തരമരുളുന്നു. 1

Psalms 122:1“യഹോവയുടെ ആലയത്തിലേക്ക് നമുക്കു പോകാം” എന്നു 2 അവർ + 122:1 അവർ എന്‍റെ സ്നേഹിതര്‍ എന്നോട് പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു. 1

Isaiah 26:9എന്‍റെ ഉള്ളംകൊണ്ട് ഞാൻ രാത്രിയിൽ നിന്നെ ആഗ്രഹിച്ചു; 2 എന്‍റെ ഉള്ളിൽ എന്‍റെ ആത്മാവുകൊണ്ടുതന്നെ 1 ഞാൻ ജാഗ്രതയോടെ അങ്ങയെ അന്വേഷിക്കും; 2 അങ്ങേയുടെ ന്യായവിധികൾ ഭൂമിയിൽ നടക്കുമ്പോൾ 2 ഭൂവാസികൾ നീതി പഠിക്കും. 1

Jeremiah 31:6‘എഴുന്നേല്ക്കുവിൻ; നാം സീയോനിലേക്ക്, 2 നമ്മുടെ ദൈവമായ യഹോവയുടെ അടുക്കലേക്ക്, കയറിപ്പോകുക’ 1 എന്നു കാവല്ക്കാർ എഫ്രയീംമലനാട്ടിൽ 2 വിളിച്ചുപറയുന്ന കാലം വരും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 84:5

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 84:4സങ്കീർത്തനങ്ങൾ 84സങ്കീർത്തനങ്ങൾ 84:6 →